പ​ഠ​നശി​ബി​രം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2024 7:05 AM IST
കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​രി​ത്താ​സ് മാ​താ ഹോ​സ്പി​റ്റ​ല്‍, വേ​ളാ​ങ്ക​ണ്ണി​മാ​ത കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗു​മാ​യി സ​ഹ​ക​രി​ച്ചു ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സാ​മൂ​ഹ്യ അ​വ​ബോ​ധ പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു.

തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ഠ​ന ശി​ബി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​സ​ഫ് അ​മ്പ​ല​ക്കു​ളം നി​ര്‍വ​ഹി​ച്ചു. ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ലൗ​ലി ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി​ജോ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.