ജ​ന​കീ​യ വി​ക​സ​നസ​മി​തി​യു​ടെ സെ​മി​നാ​ർ 22ന്
Thursday, September 19, 2024 7:01 AM IST
ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ ജ​ന​കീ​യ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സ​ന സെ​മി​നാ​റും ഏ​റ്റു​മാ​നൂ​ര്‍ പെ​രു​മ പു​സ്ത​ക പ്ര​കാ​ശ​ന​വും 22ന് ​ന​ന്ദാ​വ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.
രാ​വി​ലെ 8.45ന് ​എ​സ്.​പി. പി​ള്ള സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് മ​ത്സ​രം ആ​രം​ഭി​ക്കും. ച​ല​ച്ചി​ത്ര ക​ലാ സം​വി​ധാ​യ​ക​ൻ സാ​ബു എം. ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഗ​ണേ​ഷ് ഏ​റ്റു​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 9.30ന് ​വി​ക​സ​ന സെ​മി​നാ​ർ ആ​രം​ഭി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ലൗ​ലി ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

റെ​സി​ഡ​ന്‍റ്സ് അ​പ്പെ​ക്‌​സ് കൗ​ണ്‍സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് അ​മ്പ​ല​ക്കു​ളം, വി.​കെ. പ്ര​ദീ​പ്, തോ​മ​സ് മാ​ളി​യേ​ക്ക​ൽ, അം​ബി​ക സു​കു​മാ​ര​ൻ, ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കും.

11.15 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ‘ഏ​റ്റു​മാ​നൂ​ർ പെ​രു​മ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഫ്രാ​ന്‍സി​സ്‌ ജോ​ര്‍ജ് എം​പി മു​ൻ എം​എ​ൽ​എ കെ. ​സു​രേ​ഷ്‌ കു​റു​പ്പി​ന് പു​സ്ത​കം ന​ല്‍കി​ നി​ർ​വ​ഹി​ക്കും. ജ​ന​കീ​യ വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ബി.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മോ​ന്‍സ്‌ ജോ​സ​ഫ് എം​എ​ൽ​എ, അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ൽ​എ, കെ.​സി. ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, അ​ഡ്വ. വി.​ബി. ബി​നു, ല​തി​ക സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.