മാ​ലി​ന്യ​മു​ക്ത ജ​ന​കീ​യ കാ​മ്പ​യി​ന്‍
Wednesday, September 18, 2024 7:05 AM IST
ക​ടു​ത്തു​രു​ത്തി: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ക​ര്‍മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ 2025 മാ​ര്‍ച്ച് 30 വ​രെ നീ​ളു​ന്ന ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്കു​ത​ല നി​ര്‍വ​ഹ​ണ സ​മി​തി യോ​ഗം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​യ​ന ബി​ജു,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ഹ​രി​ത കേ​ര​ളം റി​സോ​ഴ്‌​സ്പേ​ഴ്സ​ണ്‍, ബ്ലോ​ക്കു​ത​ല നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി, യു​വ​ജ​ന-​വി​ദ്യാ​ര്‍ഥി-​വ​നി​താ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.