ഓ​ണാ​ഘോ​ഷം നടത്തി
Tuesday, September 17, 2024 5:47 AM IST
ച​ങ്ങ​നാ​ശേ​രി: വ​ലി​യ​കു​ളം പാ​ത്തി​ക്ക​ല്‍മു​ക്ക് പേ​ള്‍ഗാ​ര്‍ഡ​ന്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ണാ​ഘോ​ഷ ​പ​രി​പാ​ടി​ക​ളും 17-ാമ​ത് കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഷി​ജി ജോ​ണ്‍സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി ഡോ. ​മാ​ത്യു കാ​ടാ​ത്തു​ക​ളം, സെ​ക്ര​ട്ട​റി റോ​ജാ വ​ലി​യ​പ​റ​മ്പി​ല്‍, ട്ര​ഷ​റ​ര്‍ ജോ​ജോ പ​ന്ത​ല്ലൂ​ര്‍, ഷാ​ജി മ​ണ​മേ​ല്‍, പ്രി​യ മേ​രി ജോ​സ​ഫ്, ജി​ജി തെ​ക്കേ​ക്ക​ര, ഷി​നോ പു​ല്ലു​കാ​ട്ട്, ജോ​ജി ചി​ങ്ങം​പ​റ​മ്പി​ല്‍, ജോ​മോ​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, സാ​ബു പ്ലാ​മൂ​ട്ടി​ല്‍, മെ​ല്ലാ ഷാ​ജി, തോ​മ​സ് തു​മ്പു​ങ്ക​ല്‍, റി​ന്‍റു പു​ല്ലു​കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ അം​ഗം ഷീ​ബാ ഷി​ബു വ​ലി​യ​പ​റ​മ്പി​ല്‍ എ​ഴു​തി​യ ചെ​റു​ക​ഥക​ളു​ടെ ര​ണ്ടാം പ​തി​പ്പ് ഷി​ജി ജോ​ണ്‍സ​ന്‍ പ്ര​കാ​ശ​നം ചെയ്തു.

നെ​​​ടും​​​കു​​​ന്നം: നെ​​​ടും​​​കു​​​ന്നം റ​​​ബ​​​ര്‍ ക​​​ര്‍ഷ​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഓ​​​ണാ​​​ഘോ​​​ഷ​​​വും ക​​​ലാമ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ത്തി. പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു കു​​​ട്ട​​​ന്‍ചി​​​റ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ന്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ര്‍ അ​​​ജി​​​ത് മു​​​തി​​​ര​​​മ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ള്‍ക്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​​​പി.​​​സി. മാ​​​ത്യു സ​​​മ്മാ​​​ന​​​വി​​​ത​​​ര​​​ണം ന​​​ട​​​ത്തി. ജോ​​​ണ്‍സ​​​ണ്‍ കോ​​​ശി, ഷീ​​​ജാ തോ​​​മ​​​സ്, ജോ​​​ണ്‍ തോ​​​മ​​​സ്, സേ​​​വ്യ​​​ര്‍ ജേ​​​ക്ക​​​ബ്, കെ.​​​കെ. ശ​​​ശി, സ​​​ണ്ണി എ​​​ത്ത​​​യ്ക്കാ​​​ട്, സെ​​​ല്‍വി വി​​​ജ​​​യ​​​ന്‍, ബി​​​ന്ദു രാ​​​ഘ​​​വ​​​ന്‍, ബീ​​​നാ ബേ​​​ബി​​​ച്ച​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.