കാ​ര്‍ഷി​ക ന​ഴ്‌​സ​റി തുടങ്ങി
Tuesday, September 17, 2024 5:47 AM IST
ക​ടു​ത്തു​രു​ത്തി: ഡി​കെ​എ​ഫ് ക​ണ്‍വേ​ര്‍ജ​ന്‍സ് സെ​ന്‍റ​ര്‍ കാ​ര്‍ഷി​ക ന​ഴ്‌​സ​റി കാ​ണ​ക്കാ​രി​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ഫ്രാ​ന്‍സീ​സ് ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ സു​കു​മാ​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ന്‍, ഡി​കെ​എ​ഫ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് മു​ല്ല​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കു​റ്റി​ക്കോ​ട്ട​യി​ല്‍, വി.​ജി. അ​നി​ല്‍കു​മാ​ര്‍, ജോ​ര്‍ജ് ഗ​ര്‍വാ​സി​സ്, പി.​യു. മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.