കാ​ണ​ക്കാ​രി ചി​റ​ക്കു​ള​ത്ത് ഇ​നി ഉ​ല്ലാ​സ​വും ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും റെ​ഡി
Tuesday, September 17, 2024 12:08 AM IST
കു​റ​വി​ല​ങ്ങാ​ട്: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്കു​ള​ത്ത് വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​ത്ത​ൻ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ. ഇന്ന് 2.30ന് ​ചി​റ​ക്കു​ള​ത്ത് വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​നു സ​മ​ർ​പ്പി​ക്കും.

ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​നാ​ണ് പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഫറ്റേ​രി​യ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യും വ​നി​താ ഓ​പ്പ​ൺ ജിം ​കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​ര​നും ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ജി​മ്മി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 26 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് വി​വി​ധ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.