Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ശബരി പാത ഇഴയുന്നു ; ചെങ്ങന്നൂര്‍-പമ്പ പാത പരിഗണനയില്‍
Friday, June 28, 2024 5:25 AM IST
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പാത നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ചെങ്ങന്നൂര്‍-പമ്പ പാത നിര്‍മാണത്തിന് മുന്‍ഗണന നല്‍കിയേക്കും. സംസ്ഥാന സഹകരണത്തോടെ സ്ഥലം ഏറ്റെടുക്കലിനായി അടുത്ത കേന്ദ്ര ബജറ്റില്‍ കാര്യമായി വിഹിതം അനുവദിക്കും.
മൂന്നു വര്‍ഷത്തിനുളളില്‍ നിര്‍മാണം തുടങ്ങുംവിധമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ചെങ്ങന്നൂര്‍-പമ്പ പാത 19 കിലോമീറ്റര്‍ പമ്പ വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. വന്യമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി വനഭൂമി വിട്ടുകിട്ടണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതി വേണം.
അങ്കമാലി-എരുമേലി പാതയ്ക്ക് രാമപുരംവരെ പലയിടങ്ങളിലായി 70 കിലോമീറ്ററില്‍ ഭൂമിയേറ്റെടുക്കല്‍ അവസാനഘട്ടത്തില്‍ എത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആറു വര്‍ഷം വേണ്ടിവരും. അതേസമയം ശബരി പാതയില്‍ 12 മാസവും യാത്രക്കാരുണ്ടാകുമെന്നും പന്ത്രണ്ട് നഗരങ്ങളില്‍ റെയില്‍വേ സ്റ്റേഷന് വരുമെന്നതും നേട്ടമാണ്. എന്നാല്‍ ചെങ്ങന്നൂര്‍-പമ്പ പാത ശബരിമല തീര്‍ഥാടകര്‍ക്കു മാത്രമേ പ്രയോജനപ്പെടൂ. വര്‍ഷത്തില്‍ 114 ദിവസം മാത്രമാണ് ശബരിമല തീര്‍ഥാടനം.
അങ്കമാലി- എരുമേലി പാത തുടക്കത്തില്‍ പമ്പവരെയാണ് വിഭാവനം ചെയ്തിരുന്നത്. വനം മന്ത്രാലയത്തിന്റെ എതിര്‍പ്പുമൂലമാണ് എരുമേലിവരെയാക്കിയത്. ചെങ്ങന്നൂര്‍ പാതയ്ക്കും അനുമതി ലഭിക്കുക ഏറെ എളുപ്പമല്ല.
ഈ സാഹചര്യത്തില്‍ ശബരി പാതയ്ക്ക് മുന്‍ഗണന നല്‍കണമെന്ന നിർദേശവും ഉയര്‍ന്നിട്ടുണ്ട്. ചെങ്ങന്നൂര്‍- പമ്പ പാതയ്ക്ക് ഏകദേശം 9000 കോടി രൂപയും അങ്കമാലി-എരുമേലി പാതയ്ക്കു 3810 കോടി രൂപയുമാണ് എസ്റ്റിമേറ്റ്.
തൃക്കൊടിത്താനം പള്ളിയിൽ ദുക്റാന തിരുനാളിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് 23 അംഗ സംഘം
തൃക്കൊടിത്താനം: സെന്റ് സേവ്യേഴ്സ് ഫൊറോന ദേവാലയത്തില്‍ ദുക്റാന തിരുനാളിനോടനുബന്ധിച്ചുള്ള ആ
റേഡിയോ മീഡിയ വില്ലേജ് 2.0 വേര്‍ഷന്‍ : ഇനി "കണ്ടും കേട്ടും' ഇരിക്കാം
കോട്ടയം: വിഷ്വല്‍ റേഡിയോ എന്ന ആശയത്തില്‍ കേള്‍വിക്കൊപ്പം കാഴ്ചയുമെന്ന പ്രത്യേകതയോടെ റേഡിയോ മീഡിയ വില്ലേജിന്റെ 2.0 വേര്
മുണ്ടുപാലത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; നാലുപേർക്കു പരിക്ക്
മോസ്കോ: മുണ്ടുപാലം പള്ളിക്കു സമീപം ഇന്നലെ രാത്രി സ്കൂട്ടറുകൾ കൂട്ടിയിടിച്ച് നാലുപേർക്കു പരിക്കേറ്റു. രണ്ടു മലയാളികളും രണ
റോഡരികിൽനിന്നു മുറിക്കുന്ന മരങ്ങൾ അപ്പോൾത്തന്നെ റോഡിൽനിന്നു മാറ്റണം: ജോബ് മൈക്കിള്‍ എംഎൽഎ
കോട്ടയം: റോഡരികിലെ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ തടി റോഡരികില്‍ത്തന്നെ കൂട്ടിയിടുന്നത് അപകടങ്ങള്‍ക്കു കാരണമാകുമെ
എസ്ബിയിലേക്ക് പെണ്‍കുട്ടികളും അസംപ്ഷനിലേക്ക് ആണ്കുട്ടികളുമെത്തും
നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് നാളെ തുടക്കം
ചങ്ങനാശേരി: സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് നാളെ തുട
ചങ്ങനാശേരി റെയില്‍വേ ജംഗ്ഷന് ഫ്ളൈ ഓവര്‍ : തീർപ്പായ കേസുകളിലെ ഭൂമി ഏറ്റെടുത്തു
ചങ്ങനാശേരി: ബൈപാസിലെ റെയില്‍വേ ജംഗ്ഷനില്‍ പുതുതായി നിര്‍മിക്കുന്ന ഫ്ളൈഓവറിന് ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാകുന്നു. ആകെ
കെആർഎല്ലിന്റെ പശ്ചാത്തല വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
വെള്ളൂർ: റബറൈസ്ഡ് ഉത്പന്നങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റാനായി വിഭാവനം ചെയ്തു വെള്ളൂരിൽ ആരംഭിക്കുന്ന കേരള റബർ ലിമിറ്റ
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ തീരുമാനിച്ചതായി എൽഡിഎഫ് അംഗങ്ങൾ
കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ അനധികൃതമായി നടത്തിയ നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുമാറ്റാൻ പഞ്ചായത്ത് കമ്
ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് തിരക്കൊഴിവാക്കി നടപ്പാക്കണം
കടുത്തുരുത്തി: സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈയിലാണെന്നുറപ്പാക്കാന് നടത്തിവരുന്ന ഗ്യാസ് കണക്ഷന് മസ്റ്ററിംഗ
തകര്‍ന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി
പെരുവ: തകര്‍ന്നുകിടക്കുന്ന പെരുവ-മരങ്ങോലി എംവിഐപി ഉപകനാല്‍ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. പലതവണ പഞ്ചായത്തിലു
തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടിയായില്ല
പെരുവ: തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടിയായില്ല. പെരുവ ജംഗ്ഷന് മുതല്‍ പെരുവ അമ്പലം വരെയുള്ള റോഡാണ് തകര്‍ന്ന് കാല്‍നട
റോഡിന്റെ വശങ്ങളിലെ കാട് തെളിച്ച് ഓട്ടോ ഡ്രൈവർമാർ മാതൃകയായി
കോത്തല: റോഡിന്റെ വശങ്ങളിലെ കാട് തെളിച്ച് ഓട്ടോ ഡ്രൈവർമാർ മാതൃകയായി. പാനാപ്പള്ളി സ്റ്റാൻഡിലെ ഡ്രൈ
യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കോട്ടയം: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ചകേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകു
ബസില്‍നിന്നു വീണ് യുവതിക്കു പരിക്ക്
കോട്ടയം: ബസില്‍ കയറുന്നതിനിടെ വാതില്‍പ്പടിയില്‍നിന്നു വീണ് യുവതിക്ക
പട്ടികജാതി വികസന മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതം: ഡിസിഎംഎസ്
കോട്ടയം: റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ സബ്മിഷന് മറുപടിയായി പട്ടികജാതി വികസന മന്ത്രി ഒ.ആര്. കേളു പരിവര്‍ത്തിത ക
കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവക വജ്രജൂബിലി ആഘോഷം ജൂലൈ മൂന്നിന്
കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി ഇടവകയായി ഉയര്‍ത്തപ്പെട്ടതിന്റെ വജ്രജൂ
പുന്നത്തുറ പഴയപള്ളി ചതുര്‍ശതാബ്ദി: ദീപശിഖാ പ്രയാണത്തിന് കൊടുങ്ങല്ലൂരില്‍ തുടക്കമായി
പുന്നത്തുറ: സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുര്ശതാബ്ദിയാഘോഷങ്ങള്ക്കു മുന്നോടിയായുള്ള ദീപശിഖാ പ്ര
നടപ്പാതകള്‍ കൈയേറുന്നു; നടപടി വേണമെന്ന് ജില്ലാ വികസനസമിതി
കോട്ടയം: റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അപകടകരമായ മരങ്ങള്‍ ഉടന്‍തന്നെ മുറിച്ചുമ
എംജി യൂണിവേഴ്സിറ്റി ഉന്നതപഠനം : വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന
കോട്ടയം: എംജി യൂണിവേഴ്സിറ്റി കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നത പഠനത്തിന് അപേക്ഷ സ
ഇതൊക്കെ ഇങ്ങ് കോട്ടയത്തേ കാണൂ!
കോട്ടയം: എഴുപ്പത്തിയഞ്ചിന്റെ നിറവില്‍ ആയിരിക്കുന്ന കോട്ടയത്ത് ഇനിയുമുണ്ട് അത്ഭുതങ്ങള്‍. സ്ഥലപ
ജോസ് കെ. മാണി രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും
കോട്ടയം: കഴിഞ്ഞ കാലങ്ങളില്‍ കോട്ടയത്തിന്റെ വികസനത്തില്‍ ലോക്സഭാംഗമായും രാജ്യസഭാംഗമായും ചെയ്തത് വന്മുന്നേറ്റമാണ
പാഠപുസ്തകങ്ങളെ ആകർഷകമാക്കി ജോയലിന്റെയും കൂട്ടുകാരുടെയും സൃഷ്ടികൾ
പുതുപ്പള്ളി: പഠനത്തോടൊപ്പം പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ വരച്ചും ശ്രദ്ധേയനാകുകയാണു പുതുപ്പള
കാണാതായ വിദ്യാർഥിയെ കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തി
കുറവിലങ്ങാട്/ ഏറ്റുമാനൂർ: അതിരമ്പുഴ സ്വദേശിയായ വിദ്യാർഥിയെ കാളികാവിലെ വീട്ടുമുറ്റത്ത് വീണ് ഗുരുതമായി പരിക്കേറ്റ ന
സംരംഭകത്വ വികസനത്തിന് എംജി- ജിഎഡിവിഎഎസ്യു ധാരണ
കോട്ടയം: പാലിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ അധിഷ്ഠിതമായ സംരംഭകത്വ വികസനത്തിന് എംജി സര്
രണ്ട് ലക്ഷം കുരുമുളക് തൈകളുമായി കോഴാ ജില്ലാ കൃഷിത്തോട്ടം
കുറവിലങ്ങാട്: കുരുമുളക് കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. മേൽത്തരം കുരുമ
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീന് അടഞ്ഞ നിലയിൽ, രോഗികൾ ദുരിതത്തിൽ
കാഞ്ഞിരപ്പള്ളി: ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ജനറല്‍ ആശുപത്രിയിലെ കാന്റീന് ഒരാഴ്ച
പ്രളയത്തിൽ തകർന്ന കീച്ചൻപാറ പാലത്തിന്റെ നവീകരണം ഇനിയുമകലെ
മുണ്ടക്കയം: മുപ്പത്തിനാലാംമൈൽ കീച്ചൻപാറ നിവാസികളുടെ ഏക ആശ്രയമായിരുന്ന കീച്ചൻപാറ പാലത്തിന്റെ നവീകരണം ഇനിയും അക
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം: മന്ത്രി യോഗം വിളിച്ചുചേർക്കും
എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കാനും പൊതുജനങ്ങളിൽനിന്ന് പരാതിക
വിള നശിച്ചാൽ നഷ്ടപരിഹാരം: ഇൻഷ്വറൻസിന് അവസാന തീയതി ഇന്ന്
എരുമേലി: വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതികളിൽ ചേരാൻ ഇന്നാണ് അവസാന ത
വിജ്ഞാനോത്സവത്തിനൊരുങ്ങി അരുവിത്തുറ കോളജ്
അരുവിത്തുറ: ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന് കാരണമാകുന്ന പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള നാലുവര
സീറോമലബാർ സഭാദിനാഘോഷം ഇന്ന്
സെന്റ് ജോസഫ് പള്ളിയിൽ നടക്കും. തിടനാട് ടൗണിൽനിന്ന് നാലിനു റാലിയോടെ തുടക്കം കുറിക്കും. പള്ളി ഓഡിറ്റോറിയത്തിലെ സമ്മേള
വന്യമൃഗശല്യം ചെറുക്കുന്നതിന് അടിയന്തരനടപടി വേണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്യമൃഗശല്യം ചെറുക്കുന്നതിന് ഹാംഗിംഗ് ഫെന്‍സുകളും കിടങ്ങുകളും നിര്‍മിക്കുന്നതിനുള്ള
മൂന്നിലവില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ ഭരണപക്ഷം തിരുത്തുന്നുവെന്ന് പ്രതിപക്ഷം
പാലാ: യുഡിഎഫ് ഭരിക്കുന്ന മൂന്നിലവ് പഞ്ചായത്തില്‍ ഭരണപക്ഷം കമ്മിറ്റി തീരുമാനങ്ങള്‍ തിരുത്തി ക്രമക്കേട് കാണിക്കുകയ
ആലിക്കുട്ടി കപ്പോടത്ത് കെടിയുസി പാലാ നിയോജകമണ്ഡലം പ്രസിഡന്റ്
പാലാ: കെടിയുസി പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ആലിക്കുട്ടി കപ്പോടത്ത് (തലനാട്) തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയാ
മോട്ടോര്‍ മോഷണം: രണ്ടു പേര് അറസ്റ്റില്‍
ഈരാറ്റുപേട്ട: വെള്ളം പമ്പുചെയ്യുന്ന മോട്ടോര്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാര്‍ തെക്കേക്കര മ
ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റില്‍
പാലാ: ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ ചാമംപതാല്‍ തെള്ളക്ക
ചൂണ്ടച്ചേരി കോളജ് ധാരണാപത്രം ഒപ്പുവച്ചു
പാലാ: അമേരിക്കയിലെ ആരോഗ്യപരിപാലനരംഗത്തെ സേവനദാതാക്കളായ നോയിഡയിലെ മിഡാസ് കണ്‍സള്‍ട്ടിംഗും പാലാ സെന്റ് ജോസഫ്സ് എ

ജില്ലാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
പാലാ: ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് പാലാ സ്പോര്‍ട്സ്
വിജ്ഞാനോത്സവത്തിന് ഒരുങ്ങി അരുവിത്തുറ കോളജ്
അരുവിത്തുറ: സെന്റ് ജോർജസ് കോളജിൽ നാല് വർഷ ബിരുദ കോഴ്സുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. പുതിയ കോഴ്സുകളുടെ ഉദ്ഘാടനം എംജി
നെടുമണ്ണി തോട് കരകവിഞ്ഞു : കൃഷിയിടങ്ങൾ മുങ്ങി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
നെടുംകുന്നം: ഒരു മാസത്തിനിടെ രണ്ടാം തവണയും നെടുമണ്ണി തോട് കരകവിഞ്ഞതോടെ സമീപത്തെ കൃഷിയിടങ്ങ
സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സമീപനം: ഡിഎസ്ടിഎ
ചങ്ങനാശേരി: സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സമീപനമാണെന്നും ദിവസവേതനാടിസ
മാടപ്പള്ളി പള്ളിയുടെ കുരിശടിയില്‍ മോഷണം
മാടപ്പള്ളി: ചെറുപുഷ്പം പള്ളിയുടെ പ്രധാന കവാടത്തോടു ചേര്‍ന്നുള്ള കുരിശടിയുടെ പൂട്ടുപൊളിച്ച് മോഷ
ലൈസന്‍സ് പുതുക്കൽ : നഗരസഭാ ആരോഗ്യ, റവന്യു വിഭാഗങ്ങള്‍ നാളെയും പ്രവര്‍ത്തിക്കും
ചങ്ങനാശേരി: നഗരസഭയിലെ ആരോഗ്യറവന്യു വിഭാഗങ്ങള്‍ നാളെയും പ്രവര്‍ത്തിക്കും. വ്യാപാര സ്ഥാപനങ്ങ
വിദ്യാര്‍ഥികള്‍ക്ക് ഇനി സുഗമമായി നടക്കാം : പി.പി. ജോസ് റോഡിന്റെ നടപ്പാതയിലെ കാട്ടുചെടികള്‍ വെട്ടിമാറ്റി
ചങ്ങനാശേരി: പി.പി. ജോസ് റോഡിന്റെ നടപ്പാതയിലെ കാട്ടുചെടികള്‍ വെട്ടിമാറ്റി. നഗരസഭാ ശുചീകരണവ
ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വൈക്കം: ഇടയാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനെ ചീത്ത
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒരാൾ അറസ്റ്റിൽ
കടുത്തുരുത്തി: ആദിത്യപുരത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജില്‍ വച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമി
കെപിപിഎല്ലിലെ മാലിന്യം സംസ്കരിക്കാൻ നടപടി സ്വീകരിക്കണം: സിപിഎം ധർണ നടത്തി
വെള്ളൂർ: കെപിപിഎല്ലിൽനിന്ന് പുറംതള്ളുന്ന രാസമാലിന്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പര
പുതുശേരിക്കര-വാലാച്ചിറ റോഡ് തകർന്ന് യാത്രാദുരിതം
കടുത്തുരുത്തി: പുതുശേരിക്കര- വാലാച്ചിറ റോഡു തകര്‍ന്ന് യാത്ര ദുരിതത്തില്‍. വര്‍ഷങ്ങളായി റോഡ് തക
പള്ളം ആശാ കേന്ദ്ര സ്പെഷല്‍ സ്കൂളിന്റെ ഗ്രാന്റ്: റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി
കോട്ടയം: പള്ളം ആശാ കേന്ദ്ര സ്പെഷല്‍ സ്കൂളിനു ലഭിച്ചുകൊണ്ടിരുന്ന പാക്കേജ് പുതുക്കി നല്‍കാത്തതു സംബ
പോക്സോ: യുവാവ് പിടിയിൽ
ഗാന്ധിനഗർ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി മാട്ടിലയം കല്ലാനിൽ കെ.ജെ. റോ
‘ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റർഡാമസും’ ഇന്ന് പുറത്തിറക്കും
കോട്ടയം: ഡോക്ടേഴ്സ് ദിനം പ്രമാണിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയർ ഗൈന
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പച്ചക്കറി വിത്തുകളുടെ വിതരണം ചെയ്തു
ഏറ്റുമാനൂർ: വീട്ടമ്മമാർക്കായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ നടപ്പാക്കിവരുന്
പുന്നത്തുറ സെന്റ് തോമസ് ക്നാനായ പള്ളിയിൽ ചതുര് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം
പുന്നത്തറ: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനില്ക്കു
പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല
കുമരകം: മഴ മാറിനിന്നെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പു കുറയുന്നില്ല. കിഴക
ആകാശപാത : പോര്‍മുഖം തുറന്ന് എംഎല്‍എയും സിപിഎമ്മും
കോട്ടയം: കോട്ടയത്തെ ആകാശപാതയുടെ പേരില്‍ വാക്പോര് വീണ്ടും മുറുകി. കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ രാധാ
കോട്ടയം, രുചിക്കൂട്ടുകളുടെ കലവറ
കോട്ടയത്തിനുണ്ട് തനതായൊരു രുചിക്കൂട്ട്. കുടംപുളിയിട്ട മീന്‍കറിയും ഉലര്‍ത്തിയ പോത്തുകറിയും കപ
പൊൻകുന്നം മസ്ജിദ് ഓഫീസിൽ മോഷണം
പൊൻകുന്നം: മുഹിയുദീൻ മസ്ജിദിന്റെ ഓഫീസിൽ മോഷണം. തുറന്നിട്ട ജനലിലൂടെ ഇമാമിന്റെ മൊബൈൽഫോൺ മോഷ്ടാവ് കവർന്നു. വ്യാഴാഴ്
വൈദ്യുതിബിൽ കുടിശികയായി ; പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ കണക്ഷൻ വിച്ഛേദിച്ചു
പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിലെ പൊതുസ്ഥലങ്ങളിലെ വൈദ്യുതിബിൽ കുടിശികയുള്ളതിനാൽ കണക്ഷൻ വിച്ഛേദിച്ചു. ഇതുമൂലം ലി
അമൃതം ഫുഡ് എക്സ്പോയുമായി വെള്ളാവൂര്‍ പഞ്ചായത്ത്
കോട്ടയം: ജീവിതശൈലീ രോഗങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമൃതം ഫുഡ് എക്സ്പോയുമായി വെള്ളാവൂര്‍ പഞ്ചായത്ത്. പ
എരുമേലി-മുക്കട പാതയിലെ മരങ്ങൾ അപകടാവസ്ഥയിൽ
എരുമേലി: എരുമേലി-മുക്കട പാതയിൽ മരങ്ങൾ കടപുഴകി റോഡിലേക്കു പതിക്കാൻ സാധ്യത ഉണ്ടെന്നിരിക്കേ റോഡിലേക്കു ചാഞ്ഞുനിൽ
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം: തീക്കോയി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു
തീക്കോയി: തീക്കോയി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പഞ്ചായത്തിൽ അവലോകനയോ
സ്നേഹവണ്ടികളുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ
ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെപ്പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടപ്പാക്കുന്ന ക
ഭാരവാഹികള്‍ സ്ഥാനമേറ്റു
കൊല്ലപ്പള്ളി: ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും ക്ലബ് ഹാളി
കൊച്ചുനഴ്സറിയായി സഫലം 55 പ്ലസ് കുടുംബസംഗമവേദി
ഈരാറ്റുപേട്ട: ബ്രഹ്മി, വയമ്പ്, പലയിനം തൈകള്‍, ചെടികള്‍, വിത്തുകള്‍ എന്നിവ കുട്ടകളില്‍ നിറഞ്ഞു. സഫലം 55 പ്ലസ് കുടുംബസ
ഡോക്ടേഴ്സ് ദിന അവാര്‍ഡ് മാണി സി. കാപ്പനും ഡോ. റോയി എബ്രഹാം കള്ളിവയലിനും
പാലാ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പാലായുടെ ഡോക്ടേഴ്സ് ദിന അവാര്‍ഡ് മാണി സി. കാപ്പന് എംഎല്‍എയ്ക്കും ഡോ. റോയി ഏബ
ഒരു മാസം മുന്‍പ് ബുക്ക് ചെയ്താലും വെയിറ്റിംഗ് ലിസ്റ്റില്‍; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
കോട്ടയം: ബംഗളൂരു ട്രെയിനില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച മുന്‍പ് ബു
കെപിപിഎലിൽ സ്ഥിരംനിയമനത്തിന് വ്യവസായ വകുപ്പിന്റെ ശിപാര്‍ശ
കടുത്തുരുത്തി: വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎല്‍) ജീവനക്കാരുടെയും തൊ
ഷോള്‍ഡര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതനവിദ്യയുമായി കാരിത്താസ് ആശുപത്രി
കോട്ടയം: തോള്‍സന്ധി താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതനമായ ആര്‍ത്രോസ്കോപ്പി അസിസ്റ്റഡ് ലോവര്‍
ടോറസ് ഓട്ടം: മാനത്തൂര്‍-കരിങ്കുന്നം റോഡ് തകര്‍ന്നു
രാമപുരം: ടോറസ് ലോറികളുടെ അമിതമായ ഓട്ടംമൂലം മലയോര ഹൈവേയുടെ പാരലല്‍ റോഡായ മാനത്തൂര്‍-മണിയാക്കുപാറ-കരിങ്കുന്നം റോ
പാഡി ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച് നാളെ
കോട്ടയം: നെല്‍കര്‍ഷകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനകള്‍ക്കെതിരേ കേരള കോ
തുരുത്തി- മുളയ്ക്കാംതുരുത്തി റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ ബിജെപി സമരം
ചങ്ങനാശേരി: കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇന്ത്യ മുന്നണിയുടെ ഭാഗമായി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി
നഴ്സിംഗ് പ്രവേശന നടപടികള്‍ താമസിപ്പിക്കുന്നതില്‍ പ്രതിഷേധം
ചങ്ങനാശേരി: കേരളത്തില്‍ നഴ്സിംഗ് അഡ്മിഷനുള്ള നടപടികള്‍ മനഃപൂര്‍വം താമസിപ്പിക്കുന്നതില്‍ പ്രതിഷേധം. പ്രവേശന നടപടി
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളജനത അനുവദിക്കില്ല: ജോസഫ് എം. പുതുശേരി
മാടപ്പള്ളി: ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒരു തുണ്ടു ഭൂമി പോലും വിട്ടു നല്കാന് കഴിയില്ലെന്ന് ദക്ഷ
അപകടക്കെണിയായ് റോഡരികിൽ മരങ്ങള്‍; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍, ചങ്ങനാശേരി-പാലാത്രച്ചിറ ബൈപാസ് റോഡുകളില്‍ നിരവധി മരങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ
ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു
തലയോലപ്പറമ്പ്: ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെന്റർ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ
ഏഴര കഴിഞ്ഞാൽ കുറവിലങ്ങാടിന് ബസില്ല; പാലായിലെത്തുന്നവർക്ക് യാത്രാദുരിതം
കുറവിലങ്ങാട്: പാലാ-വൈക്കം റൂട്ടിൽ യാത്രാദുരിതം. രാത്രി ഏഴര കഴിഞ്ഞാൽ പാലായിൽനിന്ന് കുറവിലങ്ങാട് വഴി ബസില്ലെന്നതാണ്
ചെമ്മനത്തുകര ഐച്ച്ഡിപി നഗറിലെ നിവാസികൾക്ക് ഉടൻ പട്ടയം ലഭ്യമാക്കും: മന്ത്രി കെ. രാജൻ
വൈക്കം: ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ 3.92ഏക്കർ വസ്തുവിൽ 35 കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം നൽകുമെന്ന് റവന്യുമ
വെള്ളക്കെട്ട് : പടിഞ്ഞാറന്‍ പ്രദേശത്ത് ദുരിതമൊഴിയുന്നില്ല
കടുത്തുരുത്തി: വെള്ളക്കെട്ട് മാറുന്നില്ല, പടിഞ്ഞാറന്‍ പ്രദേശത്തുള്ളവരുടെ ദുരിതമൊഴിയുന്നില്ല തോടുകള്‍ കരകവിഞ്ഞൊഴുക
യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
കോട്ടയം: യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില

Latest News
കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു
മന് കി ബാത്തിൽ അട്ടപ്പാടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു: കെ. രാധാകൃഷ്ണൻ എംപി
പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; സിപിഎം ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
താക്കോൽദാന കർമം നിർവഹിച്ചു
Thiruvananthapuram
കേരളത്തിലെ പകുതിയിലധികം വിദ്യാർഥികളും വിദേശത്ത് പോകുന്ന സാഹചര്യം: രമേശ് ചെന്നിത്തല
Kollam
ഡോ. എം.എസ്. സുനിലിന്റെ ‘സ്നേഹഭവനം’ സീതയ്ക്കും കുടുംബത്തിനും
Pathanamthitta
കടലാക്രമണം തടയാന്‍ നടപടി വേണമെന്ന് കെ.സി. വേണുഗോപാല്‍
Alappuzha
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവ എൻജിനിയർ മരിച്ചു
Idukki
പ്രഫ. എം.പി. വർഗീസിന്റെ 102-ാം ജന്മവാർഷികം ആഘോഷിച്ചു
Ernakulam
ക്ലസ്റ്റർ യോഗം ബഹിഷ്കരിച്ച് അധ്യാപകർ കളക്ടറേറ്റ് മാർച്ച് നടത്തി
Thrissur
പന്നിയങ്കരയിലെ ടോൾപ്രശ്നം:"രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂട്ടായി പ്രതിഷേധിക്കണം'
Palakkad
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Malappuram
കാർഷിക വിളകൾ വെട്ടിനശിപ്പിച്ചു
Kozhikode
കല്ലിങ്കരയിൽ കാട്ടാന ശല്യം; പൊറുതിമുട്ടി ജനം
Wayanad
സീനിയർ പവർ ലിഫ്റ്റിംഗ് : തിരുവനന്തപുരം, ആലപ്പുഴ മുന്നിൽ
Kannur
നീരുറവകളുടെ വഴിയടച്ചു; ദേശീയപാതയിൽ ഉരുൾപൊട്ടൽ ഭീതി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top