പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Sunday, July 7, 2024 4:22 AM IST
അ​മ്പ​ല​പ്പു​ഴ: ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ​യും ക​രു​മാ​ടി കെ.​കെ. കു​മാ​ര​പി​ള്ള സ്മാ​ര​ക ഹൈ​സ്കൂ​ളി​ലെ​യും ര​ണ്ടു വ​ർ​ഷം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ എ​ൺ​പ​ത്തി​യാ​റ് എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ എം. ​പ്ര​തീ​ഷ് കു​മാ​ർ കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡ് പ​രി​ശോ​ധി​ച്ച് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക വി.​ഫാ​ൻ​സി, പി​ടി​എ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശ്രീ​ജ ര​തീ​ഷ് , റീ​ന മ​തി​കു​മാ​ർ, കൊ​ല്ലം ഡി​ഇ​ഒ വി. ഷൈ​നി , ​സി പി ​ഒ എ​സ്. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.