ബി​വ​റേ​ജ​സ് ജീവനക്കാർ വെയർ ഹൗസിനു മുന്നിൽ ധർണ നടത്തി
Sunday, October 6, 2024 5:37 AM IST
കൊ​ല്ലം: വെ​യ​ർ ഹൗ​സ് വി​ഭ​ജ​ന​ത്തി​നെ​തി​രേ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ കൊ​ല്ലം ക​രി​ക്കോ​ട് വെ​യ​ർ​ഹൗ​സി​ന് മു​ന്നി​ൽ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ ധ​ർ​ണ പി.​സി. വി​ഷ്ണു​നാ​ഥ് എം ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​യ​ർ ഹൗ​സ് വി​ഭ​ജ​ന​ത്തി​നെ​തി​രേ​യാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ജ​ന. സെ​ക്ര​ട്ട​റി കോ​തേ​ത്ത് ഭാ​സു​ര​ൻ, പ​ന​യം സ​ജീ​വ്, ബി. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലീം, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​സാ​ർ പാ​ല​വി​ള,

വി​നോ​ദ് കോ​ണി​ൽ, അ​സീ​സ് കൊ​റ്റ​ങ്ക​ര, എം. ​ജി. ജ​യ​കൃ​ഷ്ണ​ൻ, കൊ​ല്ല​ങ്കാ​വി​ൽ ജ​യ​ശീ​ല​ൻ, അ​യ​ത്തി​ൽ ശ്രീ​കു​മാ​ർ, ഷെ​മീ​ർ ചാ​ത്തി​നാം​കു​ളം, ഷെ​ഫീ​ക്ക് കി​ളി​കൊ​ല്ലൂ​ർ, ടി.​കെ. ര​മേ​ശ​ൻ, കു​ണ്ട​റ ഷെ​റ​ഫ്, ശ്രീ​കു​മാ​ർ, ക​രി​ക്കോ​ട് ഷെ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.