Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
Saturday, October 5, 2024 6:03 AM IST
ചവറ: വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പോലീസിന്റെ പിടിയിലായി.
മുക്കാട് ഫാത്തിമ ഐലന്‍ഡ് അനീഷ് ഭവനില്‍ അനീഷ്(35), നീണ്ടകര ജോയിന്റ് ജംഗ്ഷനില്‍ ജോഷി ഡെയിലില്‍ ജോയ് എന്ന അല്‍ഫോണ്‍സ്(58) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 19-ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ നീണ്ടകര ചീലാന്തിമുക്ക് സ്വദേശിയായ ബൈജുവിന്റെ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ട്മുറ്റത്ത് പ്രതികള്‍ ഉള്‍പ്പെട്ട സംഘം അതിക്രമിച്ച് കയറിയശേഷം ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മദ്യപിക്കാന്‍ ശ്രമിച്ചു.
വീട്ടുടമസ്ഥനായ ബൈജു തടയാന്‍ ശ്രമിച്ചപ്പോൾ പ്രതികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ബൈജുവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സംഭവശേഷം ഒളിവില്‍ കഴിഞ്ഞ് പ്രതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ അനീഷ്കുമാര്‍, സിപിഒമാരായ രഞ്ജിത്ത്, മനീഷ്, വൈശാഖന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
കൊല്ലം: ഏഴിന് കൊല്ലത്ത് നിന്നാരംഭിക്കുന്ന മെമുവിന് സ്വീകരണം നല്‍കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. കൊല്ല
ഡോ. എ. അനിത ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
കൊല്ലം: ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ.എ. അനിത കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേറ്റു.
1996- ല്‍
ഓച്ചിറ കാളകെട്ട് ഉത്സവം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍12 ന് നടക്കുന്ന കാളകെട്ട് ഉത്സവ മുന്നൊരുക്കങ്ങള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേർ
സിസ്റ്റർ മരിയ പ്രതിഭയുടെ സിൽവർ ജൂബിലി ആഘോഷം ഇന്ന്
കൊല്ലം: സിസ്റ്റർ മരിയ പ്രതിഭ ഹോളി ഫെയ്സ് സിസ്റ്റേഴ്സ് സഭാംഗമായതിന്റെ സിൽവർ ജൂബിലി ആഘോഷം ഇന്ന് കുമ്പളം സെന്റ് മൈക്കിൾ
ഗാന്ധി സ്മൃതി സംഗമം നടത്തി
കുണ്ടറ: ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും കിഴക്കേ കല്ലട, ചിറ്റുമല മണ്ഡലം കമ്മിറ്റികളുടേയും സംയുക്താഭി
ലഹരി വിരുദ്ധ റാലി നടത്തി
കുണ്ടറ: കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റേയും കിഴക്കേ കല്ലട പോലീസ് സ്റ്റ
മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റി : ലഹരി മോചന പ്രാർഥനാ ദിനമായി ആചരിച്ചു
കൊല്ലം: മദ്യ മയക്കുമരുന്ന് വിപത്തിനെതിരേ സമൂഹ മനസാക്ഷിയെ ഉണർത്താനായി കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്
പ്രധാനമന്ത്രി ആവാസ് യോജന: ജില്ലയില്‍ 10,765 വീടുകള്‍
കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഗ്രാമീണ മേഖലയില്‍ 10,765 വീടുകള്‍ അനുവദിച്ച് കേന്ദ്ര മ
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായി കൊള്ളസംഘമാക്കി മാറ്റി: ബിജെപി
കൊല്ലം: കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പിണറായി വിജയന് കൊള്ളസംഘമാക്കി മാറ്റിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ
കിസാൻസഭ ജില്ലാ സമ്മേളനം ഇന്നും നാളെയും ചാത്തന്നൂരിൽ
കൊല്ലം: അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനം ഇന്നും നാളെയും ചാത്തന്നൂർ അൽ - റയാൻ കൺവൻഷൻ സെന്ററിൽ നടക്കും. 420 പ്രതിനി
പേരയത്ത് ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ നടത്തി
കുണ്ടറ: പേരയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരയം എൻഎസ്എസ് കോളജ് ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ നട
നവരാത്രി ഉത്സവം ആരംഭിച്ചു
കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവത്തിന് അഷ്ടദ്രവ്യഗണപതിഹോമത്തോടെ തുടക്കമായി.
വിദ്യാര്‍ഥി
പുത്തൂർ ഹൈടെക് മാർക്കറ്റിൽ മാലിന്യക്കൂമ്പാരം
കൊട്ടാരക്കര: പുത്തൂർ ഹൈടെക് മാർക്കറ്റ് ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുന്പ്പരിസരം വൃത്തിഹീനമായി. മാലിന്യ പ്ലാന്റി
മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍
ചവറ: വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്ക
മീറ്റ് ദ ടാലെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി മാസം തോറും നടത്തുന്
വയനാടിന് ഒരു കൈത്താങ്ങ് കൊല്ലം രൂപതയുടെ സഹായം കൈമാറി
കൊല്ലം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കെസിബിസി മെത്രാൻ സമിതിയുടെ തീരുമാനപ്രകാരം നിർമിച
താമ്പരം എക്സ്പ്രസ് കൊല്ലം- ചെങ്കോട്ട പാതയിൽ പുനരാരംഭിക്കും
കൊട്ടാരക്കര: താംബരം - കൊച്ചുവേളി എസി എക്സ്പ്രസ് സ്പെഷൽ ട്രെയിൻ, പ്രതിവാര സർവീസായി 11 മുതൽ വെള്ളിയാഴ്ചകളിൽ രാത്രി 7.30
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: പ്രതി റിമാൻഡിൽ
കൊല്ലം: മുക്കുപണ്ടങ്ങളിൽ 916 മുദ്ര വ്യാജമായി പതിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ യുവാവ് റിമാൻഡിൽ. കൊല്
കൊല്ലം - തേനി ദേശീയപാത : ജനവാസ മേഖലയിലൂടെയുള്ള ബൈപാസ് നിർമണ നീക്കത്തിനെതിരേ പ്രതിഷേധം
കുണ്ടറ: കൊല്ലം -തേനി ദേശീയപാതയ്ക്കായി ജനവസ കേന്ദ്രമായ പടപ്പക്കര -മുട്ടം -കൊച്ചുപ്ലാമുട് വഴി ബൈപാസ് നിർമിക്കാനുള്ള നീ
നീണ്ടകര ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ: സംരക്ഷണസമിതി
ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 2019ൽ 80 കോടി രൂപ ചെലവിൽ ഹൗസിംഗ് ബോർഡ് ഏറ്റെടുത്ത് തുടങ്ങി
കർഷകരുടെ ഉന്നമനത്തിന് പദ്ധതികൾ നടപ്പാക്കും: കല്ലട രമേശ്
കൊല്ലം: ഉന്നമനവും ക്ഷേമവും ഉറപ്പാക്കി കർഷകരെ സ്വയം പര്യാപ്തതയിൽ എത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് പൃഥ്വി ഫാ
സംസ്ഥാനത്തെ ഭരണഘടനാ സാക്ഷരമാക്കും: എം.ബി. രാജേഷ്
കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷര ജില്ലയായ കൊല്ലത്തിന്റെ മാതൃക സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കുമെന്ന് മന്
കലാവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കൊല്ലം: പെരിനാട് കലാവേദിയുടെ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള പുരസ്കാരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.
ഗുരുധര്‍മപ്രചാരണ സംഘം ഗാന്ധിസേവാ പുരസ്കാരം ബി. മോഹനന് സമ്മാനിച്ചു
പത്തനാപുരം: ഗുരുധര്‍മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗാന്ധി സേവാ പുരസ്കാരം പത്തനാപുരം ഗാന്ധിഭവന് ഇ
ശാസ്താംകോട്ടയും കൊട്ടാരക്കരയും അമൃത് ഭാരതിൽ ഉൾപ്പെടുത്തണം: കൊടിക്കുന്നിൽ
കൊട്ടാരക്കര: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ ശാസ്താംകോട്ടയും കൊട്ടാരക്കരയും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടു
സമുദ്രതീരം കൂട്ടുകുടുംബത്തിൽ വയോജന ദിനാചരണം
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ലോകവയോജന ദിനാചരണം സംഘടിപ്പിച്ചു.
ചാത്തന്നൂർ ജിഎച്ച്എസ് സ്ക
വ്യാപാരികൾ ജീവകാരുണ്യ മേഖലയിൽ അനുകരണീയ മാതൃക: മന്ത്രി
കൊല്ലം: സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങളിൽ മറ്റാരേക്കാളും ഏറ്റവും ശക്തമായ സാന്നിധ്യമായി വ്യാപാരി സമൂഹം മാറുന്നത് മറ
വിലങ്ങാട് ദുരന്തബാധിത പ്രദേശത്തിന് വി കെയർ പാലിയേറ്റീവിന്റെ സഹായം
കൊല്ലം: പത്തിലധികം വീടുകളും സ്ഥാപനങ്ങളും പൂർണമായും നൂറിലധികം വീടുകളും സ്ഥാപനങ്ങളും ഭാഗികമായും ഉരുൾപൊട്ടലിൽ നശിച
വാര്‍ഡ് ഡീലിമിറ്റേഷന്‍ സൂക്ഷ്മതയോടെ നടത്തേണ്ട പ്രവര്‍ത്തനം -ജില്ലാ കളക്ടര്‍
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഡി ലിമിറ്റേഷന്‍ (അതിര്‍ത്തി നിര്‍ണയം) നടത്തി
നവംബര്‍ അഞ്ചിനകം ജില്ലയുടെ മുഴുവന
മുക്കുപണ്ടം പണയം വച്ച് പണം തട്ടല്‍: പ്രധാനി പിടിയില്‍
അഞ്ചല്‍: തെക്കന്‍ കേരളം കേന്ദ്രീകരിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തി
വീട്ടമ്മയെ കാർ കയറ്റികൊന്ന കേസ്; ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: മൈനാഗപ്പള്ളി അന്നൂര്ക്കാവില് സ്കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്ര
വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു
കൊട്ടാരക്കര: വാഹനങ്ങൾ കൂട്ടിയിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. കോട്ടാത്തല കല്ലുലുവിളതാഴതിൽ വീട്ടിൽ താമ
കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിംഗ് ഏര്‍പ്പെടുത്തി
കൊല്ലം: മുഖം തിരിച്ചറിയാനാകുന്ന (ഫേസ് റെക്കഗ്നിഷന്‍) സാങ്കേതിക വിദ്യയിൽ എന്‍ഐസി വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പഞ്ചി
മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത വേണം
കൊല്ലം: മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തൊട്ടടുത്ത സര്‍ക്കാര്‍ ആശു
പത്തനാപുരം റബർ പാർക്ക് കൊടിക്കുന്നിൽ സന്ദർശിച്ചു
കൊല്ലം: പത്തനാപുരം പിറവന്തൂർ റബർ പാർക്കിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. റ
ശങ്കരമംഗലത്ത് സ്റ്റുഡിയോയിൽ മോഷണം
കൊല്ലം: ചവറ ശങ്കരമംഗലത്ത് ചലഞ്ചർ സ്റ്റുഡിയോയിൽ മോഷണം. 10 ലക്ഷം രൂപയിൽ അധികം വിലവരുന്ന കാമറയും മേശയിൽ സൂക്ഷിച്ചിരു
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ നടത്തി
കൊല്ലം: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റേയും സ്റ്റുഡന്റ്സ് അസോസിയേഷന
മാലിന്യമുക്ത കാന്പയിനുമായി പുനലൂരിൽ റാലി നടത്തി
പുനലൂർ: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ മുന്നോടിയായി പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ ടിബി ജംഗ്ഷനിൽ നിന്നാ
ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് പ്രതിഷേധം
അഞ്ചല്‍: ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ കടബാധ്യതകളും കുടിശികകളും സംബന്ധിച്ച് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ന
ചാത്തന്നൂരിൽ കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്തും: തൊടിയൂർ രാമചന്ദ്രൻ
ചാത്തന്നൂർ: ചാത്തന്നൂരിൽ കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്തി പ്രതാപ കാലഘട്ടം വീണ്ടെടുക്കുമെന്ന് കെപിസിസി സെക്രട്ടറി തൊട
കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷം നടത്തി
കുണ്ടറ: കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റുമലയിൽ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ദിനാഘോ
കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി
കുണ്ടറ: കോൺഗ്രസ് കുണ്ടറ മണ്ഡലം 38-ാം നമ്പർ ബൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഡിസിസി അംഗം കുണ്ട
ബിഎംജി ഹൈസ്കൂളിൽ ലഹരി വിരുദ്ധ കലാജാഥ നടത്തി
കുളത്തൂപ്പുഴ: ബിഎംജി ഹൈസ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷവും ലഹരി വിരുദ്ധ കലാജാഥയും സബ് ഇൻസ്പെക്ടർ ഷാജഹാൻ
വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി: കെട്ടിടം അപകടാവസ്ഥയിൽ
കൊട്ടാരക്കര: പുലമൺ ജംഗ്ഷന് സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ചീറ്റിയൊഴുകുന്നു. സമീപത്തുള്ള കെട്ടിട
പത്തനാപുരത്ത് പുലി സാന്നിധ്യം : വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി
പത്തനാപുരം: പത്തനാപുരത്ത് വനത്തോട് ചേർന്നുള്ള കശുവണ്ടി എസ്റ്റേറ്റിനുള്ളില്‍ പുലികളുടെ സാന്നിധ്യം. കഴിഞ്ഞദിവസം വൈകു
ശാസ്താംകോണം കുടിവെള്ള പദ്ധതി : ദേവസ്വം ഭൂമിക്ക് വാടക ഒഴിവാക്കാന്‍ ധാരണയായില്ല
പുനലൂര്‍: നഗരസഭയിലെ ശാസ്താംകോണത്ത് കുടിവെള്ള പദ്ധതിക്കായി ബൂസ്റ്റര്‍ ടാങ്ക് നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോ
സെപ്റ്റ് ഫുട്ബോൾ സെലക്ഷൻ ട്രയൽസ്
പന്മന: കുട്ടികളിൽ നിന്ന് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് ദീർഘകാല പരിശീലനം നൽകാനുള്ള സെപ്റ്റ് ഫുട്ബോൾ പരിശീലന
ഗാന്ധിജയന്തി ദിനാചരണം; ലഹരി വിരുദ്ധ റാലി നടത്തി
കുണ്ടറ: നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ ചെറുക്കാനുള്ള ലക്ഷ്യത്തോടെ പൊതുജനങ്ങൾ
എൻഎസ്എസ് കരയോഗം വയോജന ദിനാഘോഷം നടത്തി
പാരിപ്പള്ളി : കിഴക്കനേല കിഴക്ക് ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിന്റെനേതൃത്വത്തിൽ വയോജന ദിനംആഘോഷിച്ചു. 70 വയസ് കഴി
വിജിലന്‍സ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റാനുള്ള തീരുമാനം; തുടർ നടപടി നിർത്തിവച്ചു
കൊട്ടാരക്കര: മുനിസിപ്പാലിറ്റിയിലകൊല്ലത്തെ വിജിലന്‍സ് കോടതി കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ പോസ്കോ ഫാസ്റ്റ് ട്രാക്ക്

Latest News
എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് വെള്ളാപ്പള്ളി
കാടുകയറിയ പുതുപ്പള്ളി സാധുവിനെ പുറത്തെത്തിച്ചു; ലോറിയില്‍ കയറ്റി നാട്ടിലേക്ക്
അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
ഒറ്റപ്പാലത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ടീ ബ്രേക്ക് എടുത്ത് ഡ്രൈവർ; മോഷ്ടാവ് ലോറിയുമായി കടന്നു, അപകടത്തിൽപെട്ടതോടെ കുടുങ്ങി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
Thiruvananthapuram
പരിക്കേറ്റു
Pathanamthitta
പൊതുടാപ്പുകളിലും കിയോസ്കുകളിലും കുടിവെള്ളം എത്തിക്കണം: എസി കനാല്‍ സംരക്ഷണസമിതി
Alappuzha
മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധസമരം ഇന്ന് 900 ദിവസത്തിലേക്ക്
Kottayam
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
Idukki
നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
Ernakulam
ദേവാലയങ്ങളിൽ തിരുനാൾ
Thrissur
വികസന മുരടിപ്പിനെതിരേ വണ്ടാഴിയിൽ ഐഎൻടിയുസി ധർണ
Palakkad
വയനാടിന് സാന്ത്വന കേന്ദ്രത്തിന്റെ കൈത്താങ്ങ്
Malappuram
സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
Kozhikode
ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
Wayanad
മാഹിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും
Kannur
മാസത്തവണ ദിവസത്തവണയായി, ധനകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി അധ്യാപകൻ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top