ഗാന്ധി സ്മൃ​തി സം​ഗമം നടത്തി
Saturday, October 5, 2024 6:12 AM IST
കു​ണ്ട​റ:​ ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടേ​യും കി​ഴ​ക്കേ ക​ല്ല​ട, ചി​റ്റു​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കി​ഴ​ക്കേ ക​ല്ല​ട​യി​ൽ​സ്മൃ​തി യാ​ത്ര​യും സ്മൃ​തി സം​ഗ​മ​വും ന​ട​ത്തി.

ചി​റ്റു​മ​ല ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച സ്മൃ​തി യാ​ത്ര കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശ​ശി​കു​മാ​ര​ൻ നാ​യ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​ഴ​ക്കേ ക​ല്ല​ട മൂ​ന്നു മു​ക്ക് ഗു​രു മ​ന്ദി​ര​ത്തി​ന് സമീപം ന​ട​ന്ന സ്മൃ​തി സം​ഗ​മ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വൈ. ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ർ. മ​ഹേ​ഷ്‌ എം​എ​ൽ​എ സ്മൃ​തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്ന് സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ഡോ. ​നീ​തു​മ​റി​യം അ​ല​ക്സ്, സം​സ്ഥാ​ന വി​ദ്യാ​ർ​ഥി ക​ർ​ഷ​ക അ​വാ​ർ​ഡ് നേ​ടി​യ ആ​ദി​ത്യ​ൻ, എം​ബി​ബി​എ​സ് പാ​സാ​യ അ​ർ​ജു​ൻ, സാ​നു, എം​എ വേ​ദാ​ന്തം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ഹ​ല്യ വി​നോ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കെ​പി​സി​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ക​ല്ല​ട ര​മേ​ശ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ര​വി മൈ​നാ​ഗ​പ്പ​ള്ളി, തോ​മ​സ് വൈ​ദ്യ​ൻ, ദി​നേ​ശ് ബാ​ബു, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട, കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്യേ​ത്ത്, ചി​റ്റു​മ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്, ക​ല്ല​ട വി​ജ​യ​ൻ, ജ​യ​ശ്രീ ര​മ​ണ​ൻ,

ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, തു​ണ്ടി​ൽ നൗ​ഷാ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി, മെ​മ്പ​ർ​മാ​രാ​യ ശ്രീ​രാ​ഗ്, ഉ​മാ​ദേ​വി​യ​മ്മ, മാ​യാ​ദേ​വി​യ​മ്മ, ഷാ​ജി മു​ട്ടം, വി​ജ​യ​മ്മ, സ്റ്റീ​ഫ​ൻ പു​ത്തേ​ഴം, ന​കു​ല​രാ​ജ​ൻ, സൈ​മ​ൺ വ​ർ​ഗീ​സ്, നി​സാ​ർ, ഗോ​പ​ൻ, വ​ർ​ഗീ​സ് ത​ര​ക​ൻ, കോ​ശി അ​ല​ക്സ്‌,മ​ണി വൃ​ന്ദാ​വ​ൻ, ജോ​സ്, പ്ര​കാ​ശ്, ജോ​ൺ​സ​ൺ, ശ​ര​ത്, സി​ന്ധു​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​രി​പ്പ​ള്ളി: മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി​സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു.

ഗാ​ന്ധി​ഭ​വ​ൻ ചെ​യ​ർ പേ​ഴ്സ​ണും കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ അം​ഗ​വു​മാ​യ ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ ഗാ​ന്ധി​സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​ക്ക​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കേ​ഡ​റ്റു​ക​ളും അ​ധ്യാ​പ​ക​രും ഗാ​ന്ധി​സ്മൃ​തി​യി​ൽ പ​ങ്കെ​ടു​ത്തു.

വീ​ൽ​ചെ​യ​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി സ്നേ​ഹ സ​മ്മാ​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ൾ ഗാ​ന്ധി ജ​യ​ന്തി​ദി​ന​ത്തി​ൽ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ​ത്തി​യ​ത്.

അ​ധ്യാ​പ​ക​രാ​യ ഡോ. ​എ.​എ​സ്. ഷീ​ജ​യും മാ​ള​വി​ക​യും ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ളു​ടേ​യും ദ​ർ​ശ​ന​ങ്ങ​ളു​ടേ​യും ഇ​ന്ന​ത്തെ പ്ര​സ​ക്തി വി​ശ​ദീ​ക​രി​ച്ചു.

സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ആ​ഡി​റ്റ​ർ കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ർ, പി​ആ​ർ​ഒ ഡോ. ​ര​വി​രാ​ജ്, ക​ൺ​വീ​ന​ർ ബി. ​സു​നി​ൽ​കു​മാ​ർ, ജി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൊ​ല്ലം: സി​റ്റി​യി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യി​ലെ സ്കൂ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പോ​ലീ​സ് ലൈ​ബ്ര​റി​യു​ടേ​യും കൊ​ല്ലം സി​റ്റി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ചാ​ത്ത​ന്നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും അ​യ്യ​ൻ​കോ​യി​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും അ​ഞ്ചാ​ലും​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പോ​ലീ​സ് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ചൈ​ത്ര തെ​രേ​സ ജോ​ൺ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക്വി​സ് മാ​സ്റ്റ​ർ എ​സ്. സു​നീ​ഷ് കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. നെ​രൂ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ എ​സ്പി എ​ൻ. ജി​ജി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​സീ​ർ, ഒ.​രാ​ജേ​ഷ്, കോ​ഡി​നേ​റ്റ​ർ ഷ​ഹീ​ർ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം എ. ​റ​ഷീ​ദ്, രാ​ജ​ശ്രീ, അ​പ്പു, സ​ക്കീ​ർ, ക​ണ്ണ​ൻ, ലൈ​ബ്ര​റി കൗ​ൺ​സി​ല​ർ​മാ​രാ​യ ഉ​ണ്ണി​രാ​ജ, ബൈ​ജു, പി. ​രാ​ജേ​ന്ദ്ര​ൻ, ബി​ജോ​യി സു​ജി​ൻ, ജ്യോ​തി​ഷ്, ബി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജി ആ​ഘോ​ഷം കെ​പി​സി​സി സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ഡി. ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബി​ജു പാ​രി​പ്പ​ള്ളി, പാ​രി​പ്പ​ള്ളി വി​നോ​ദ്, എം.​എ. സ​ത്താ​ർ, അ​നി​ൽ മ​ണ​ലു​വി​ള, ബി​നു വി​ജ​യ​ൻ, അ​നി​ൽ അ​ക്കാ​ദ​മി, റ​ഹിം നെ​ട്ട​യം, ജ​ല​ജ കു​മാ​രി, മു​ക്ക​ട മു​ര​ളി, ചാ​മ​വി​ള അ​നി​ൽ, ഷീ​ബ രാ​ജു, ര​വീ​ന്ദ്ര​കു​റു​പ്പ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജി​ലെ സ്നേ​ഹാ​രാ​മം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ശു​ചി​ത്വ യ​ജ്ഞ​ത്തി​ന് തു​ട​ക്കം ക്കു​റി​ച്ചു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദീ​പു,അ​മ്പി​ളി, ശ്രീ​ലേ​ഖ, ഷി​നി, ബി​നു, ബി​ജു, ഷീ​ജ ദാ​സ്, ശാ​രി​ക, ഷീ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ​രാ​ഴ്ച നീ​ളു​ന്ന ശു​ചി​ത്വ​യ​ജ്ഞ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ചാ​ത്ത​ന്നൂ​ർ: ഉ​ളി​യ​നാ​ട് കെ.​പി. ഗോ​പാ​ല​ൻ ഗ്ര​ന്ഥ​ശാ​ല​യി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും ക്വി​സ് മ​ത്സ​ര​വും ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​വും ന​ട​ന്നു. ഗ്ര​ന്ഥ​ശാ​ല അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ബി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദീ​പു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ര​ന്ഥ​ശാ​ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, ബി​ജു, ആ​ർ. ബി​ജു, സു​നി​ൽ, ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും പാ​യ​സ സ​ദ്യ​യും ന​ട​ന്നു.