പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷ്വറ​ന്‍​സ് ആ​രം​ഭി​ക്ക​ണം
Sunday, July 7, 2024 7:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ഇ​ബി​യി​ലെ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷ്വറ​ന്‍​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി പെ​ന്‍​ഷ​നേ​ഴ്സ് കൂ​ട്ടാ​യ്മ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ​കോ​ട്ട ഫോ​ര്‍​ട്ട് വി​ഹാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​വി.​ദി​നേ​ശ് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ന്‍ കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി.​സു​രേ​ശ​ന്‍, ജോ​സ​ഫ് ക​ള​രി​മു​റി​യി​ല്‍, ടി.​കെ.​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​വി.​ജ​ന​ക​ന്‍ സ്വാ​ഗ​ത​വും എം.​ബാ​ല​ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ള്‍: രാ​ഘ​വ​ന്‍ കു​ള​ങ്ങ​ര (പ്ര​സി​ഡ​ന്‍റ്), കെ.​വി.​സു​രേ​ശ​ന്‍ (സെ​ക്ര​ട്ട​റി), രാ​ജ​ന്‍ മു​ടി​ക്കാ​നം (വൈ​സ് പ്ര​സി​ഡ​ന്‍റ്), യു.​ആ​ന​ന്ദ്, കെ.​വി.​ജ​ന​ക​ന്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), പി.​ജ​യ​ച​ന്ദ്ര​ൻ (ട്ര​ഷ​റ​ര്‍).