റോ​ഡി​ല്‍ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 26, 2024 12:56 AM IST
പ​ട​ന്ന​ക്കാ​ട്: പ​ട​ന്ന​ക്കാ​ട് ടൗ​ണി​ല്‍ നി​ന്നും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ര​ണ്ടു പ്ര​ധാ​ന​പ്പെ​ട്ട സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ഡി​ല്‍ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

ബാ​ബു മ​ര​ക്കാ​പ്പ്, ഖാ​ലി​ദ്, ഒ.​വി.​വേ​ണു, ര​ഘു, ര​തീ​ഷ്, അ​നീ​ഷ്, ഇ​ര്‍​ഷാ​ദ്, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.