സി.​എ​സ്. പൗ​ലോ​സ് അ​നു​സ്മ​ര​ണം
Monday, July 29, 2024 2:15 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി​യും, ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സി.​എ​സ്.​ പൗ​ലോ​സി​ന്‍റെ ഒ​മ്പ​താം ച​ര​മ​വാ​ർ​ഷി​ക​ദി​നം ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ചു​ണ്ട​പ്പ​റ​മ്പ് സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ള്ളി സി​മി​ത്തേ​രി​യി​ലെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും, പ​യ്യാ​വൂ​ർ കെ.​എം.​ മാ​ണി ഭ​വ​നി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ക്കള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​ടി.​ സു​രേ​ഷ് കു​മാ​ർ, സി.​ജെ.​ ജോ​ൺ, ബി​നു മ​ണ്ഡ​പം, ബി​നു ഇ​ല​വു​ങ്ക​ൽ, സി​ബി പ​ന്ത​പ്പാ​ട്ട്, ജോ​സ​ഫ് ഇ​ല​വു​ങ്ക​ൽ, സ​ണ്ണി മു​ക്കു​ഴി, ഏ​ല​മ്മ ജോ​സ​ഫ്, നോ​ബി​ൻ​സ് ചെ​രി​പ്പു​റം, എ.​പി.​ജോ​സ​ഫ്, ബെ​ന്നി മ​ഞ്ഞ​ക്ക​ഴ​ക്കു​ന്നേ​ൽ, അ​ല​ക്സാ​ണ്ട​ർ ഇ​ല്ലി​ക്കു​ന്നും​പു​റം, ജോ​സ​ഫ് കൂ​നാ​നി, റോ​ഷ​ൻ ഓ​ലി​യ്ക്ക​ൽ, രോ​ഹ​ൻ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.