പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, September 6, 2024 1:46 AM IST
ചെ​റു​പു​ഴ: പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു.​ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​യ്യ​ന്നൂ​ർ എ​ഇ​ഒ ടി.​വി. ജ്യോ​തി​ബ​സു പ്രോ​ഗ്രാം വി​ശ​ദീ​ക​രി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​യ ജെ​ഫി​ൻ ജോ​സാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.
ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് ആ​ദ്യ സം​ഭാ​വ​ന ഏ​റ്റു​വാ​ങ്ങി. മു​ഖ്യാ​ധ്യാ​പ​ക​ൻ ജെ​സ്റ്റി​ൻ മാ​ത്യു ബ​ഡ്ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, രേ​ഷ്മ വി. ​രാ​ജു, കെ.​എ. സ​ജി, ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് , പി.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, റോ​യി തോ​മ​സ്, സാ​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, സി​സി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.