മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച് ന​ട​ത്തി
Sunday, September 8, 2024 7:32 AM IST
ത​ളി​പ്പ​റ​മ്പ്: പോ​ലീ​സി​നെ മാ​ഫി​യ വ​ത്ക​രി​ച്ച മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ഗ് ​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പു​തു​ക്ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി മം​ഗ​ര, എ​ൻ.​യു. ഷ​ഫീ​ഖ്, ഓ​ലി​യ​ന്‍ ജാ​ഫ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.