കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Sunday, September 8, 2024 7:33 AM IST
ഇ​രി​ട്ടി: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ക്രി​മി​ന​ലു​ക​ളെ പു​റ​ത്താ​ക്കു​ക, കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏല്​പി​ക്കു​ക. തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ പൊ​തു​യോ​ഗ​വും ന​ട​ത്തി.

സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ധീ​പ് ജയിം​സ്, പി.​കെ. ജ​നാ​ർ​ദ​ന​ൻ, ലി​സി ജോ​സ​ഫ്, തോ​മ​സ് വ​ർ​ഗീ​സ് ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട്, കെ. ​വേ​ലാ​യു​ധ​ൻ, വി.​ടി. തോ​മ​സ്, സാ​ജു യോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.