ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലേ​ഡീ​സ് ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം
Monday, July 29, 2024 2:15 AM IST
ഇ​രി​ട്ടി:​ ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​രി​ട്ടി ചാ​പ്റ്റ​ർ സ്പോ​ൺ​സ​ർ ചെ​യ്ത ലേ​ഡീ​സ് ചാ​പ്റ്റ​ർ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് ഇ​ന്ത്യ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഫൗ​സി​യ മു​ബ​ഷി​ർ അം​ഗ​ങ്ങ​ൾ​ക്കും ഓ​യി​സ്ക സൗ​ത്ത് ഇ​ന്ത്യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കെ.​കെ. ച​ന്ദ്ര​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും സ​ത്യവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.​

പി. സ​തീ​ശ​ൻ, ജെ​യ്സ​ൺ ബേ​സി​ൽ, ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, പി.​കെ. ആ​ന്‍റ​ണി, ജോ​യ് ത​ട​ത്തി​ൽ, മ​നോ​ജ്‌ അ​മ്മ, സി. ​സു​രേ​ഷ് കു​മാ​ർ, ജി.​ ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ഹ​ർ​ഷ​ൻ ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ലു ജോ​ർ​ജ്-പ്ര​സി​ഡ​ന്‍റ്, ഷീ​ജ ബെ​ന്നി-വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷി​ജോ ജോ​ർ​ജ്-സെ​ക്ര​ട്ട​റി, ബെ​റ്റി ചി​ര​ന​ക്ക​ൽ-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​രി​ത പ്ര​കാ​ശ്-ട്ര​ഷ​റ​ർ.