അ​ഴു​കി​യ പ​ന്നി​യെ ഒ​ഴു​ക്കു​വെ​ള്ള​ത്തി​ൽ ഇ​ട്ടു
Monday, July 29, 2024 2:15 AM IST
ക​രു​വ​ഞ്ചാ​ൽ: ച​ത്ത് അ​ഴു​കി​യ പ​ന്നി​യെ ഒ​ഴു​ക്ക് വെ​ള്ള​ത്തി​ലി​ട്ടു. ഇ​ന്ന​ലെ ചാ​ണോ​ക്കു​ണ്ട് ക​രി​വേ​ടം​കു​ണ്ടി​ലെ തോ​ട്ടി​ലാ​ണ് അ​ഴു​കി​യ പ​ന്നി​യെ കൊ​ണ്ടു​വ​ന്നി​ട്ട​ത്. പ്ര​ദേ​ശ​ത്താ​കെ ദു​ർ​ഗ​ന്ധം പ​ര​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ചീ​ഞ്ഞ് അ​ഴു​കി​യ പ​ന്നി​യെ തോ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പ​ന്നി​യെ മ​റ​വു ചെ​യ്തു. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ പ​ന്നി​പ്പ​നി പ​ട​ർ​ന്ന് പി​ടി​ച്ച് ച​ത്തു​പോ​യ പ​ന്നി​യാ​കാം ഇ​തെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന വി​ധ​ത്തി​ലു​ള്ള സാ​മൂ​ഹ്യ​ദ്രോ​ഹ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, പോ​ലീ​സ്, റ​വ​ന്യൂ, വ​നം, ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.