അ​ധ്യാ​പ​ക​ർ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Sunday, July 28, 2024 7:53 AM IST
ക​ണ്ണൂ​ര്‍: അ​ശാ​സ്ത്രീ​യ അ​ക്കാ​ദ​മി​ക ക​ല​ണ്ട​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ സം​യു​ക്ത അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്‌​കൂ​ള്‍-​ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി ഏ​കീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, ക്ഷാ​മ​ബ​ത്ത-ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ കു​ടി​ശി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​കെ. ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എം.​കെ. അ​രു​ണ, കെ.​വി.​ടി. മു​സ്ത​ഫ, എം.​പി. ബ​ഷീ​ര്‍, വി.​വി ര​തീ​ഷ്, ടി.​വി. ഷാ​ജി, സി​ദ്ദി​ഖ് കൂ​ട​ത്തി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.