ത​ടി​ക്ക​ട​വ് മ​ണി​ക്ക​ലി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു
Sunday, July 28, 2024 7:29 AM IST
ത​ടി​ക്ക​ട​വ്: ത​ടി​ക്ക​ട​വ് മ​ണി​ക്ക​ലി​ൽ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​രി​യാ​ര​ത്ത് വീ​ട്ടി​ൽ അ​ള​കേ​ശ​ന്‍റെ വീ​ടാ​ണ് ക​ത്തി​യ​ത്. അ​ടു​പ്പി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന​താ​കാം തീ ​പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

ര​ണ്ടു മ​ണി​ക്കൂ​റോ​ളം ക​ത്തി​യ തീ ​നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​ണ​ച്ചു. വീ​ട്ടി​ലെ ഗ്ര​ഹോ​പ​ക​ര​ണ​ങ്ങ​ളും കാ​ർ​ഷി​കോത്പ​ന്ന​ങ്ങ​ളാ​യ റ​ബ​ർ, അ​ട​യ്ക്ക എ​ന്നി​വ​യും പ​ണ​വും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.
പോ​ലീ​സ്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​പി. ഗോ​വി​ന്ദ​ൻ, ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.