ഒ​ളി​മ്പി​ക്സ്; വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി
Sunday, July 28, 2024 7:29 AM IST
നെ​ല്ലി​ക്കു​റ്റി: ലോ​ക ഒ​ളി​മ്പി​ക്സ് ആ​രം​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി​ബി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​ജെ.​ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ ലി​യ മ​രി​യ സ​ണ്ണി ഒ​ളി​മ്പി​സ്‌സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബി​ജു എം.​ ദേ​വ​സ്യ, കെ.​ പ്ര​ദീ​പ​ൻ, മ​ജി മാ​ത്യു, കെ.​സി.​ ലി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.  

ചെ​റു​പു​ഴ:​ പാ​രി​സ് ഒ​ളി​മ്പി​ക്സി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പ്രാ​പ്പൊ​യി​ൽ വോ​ളി​ബോ​ൾ അ​ക്കാ​ദ​മി പ്രാ​പ്പൊ​യി​ൽ ടൗ​ണി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. എം. ​അ​ലി​യാ​രു കു​ട്ടി, നി​തീ​ഷ് പ്രാ​പ്പൊ​യി​ൽ, ടി.​വി. ധ​നേ​ഷ്, സ​ജി ജോ​സ​ഫ്, എം.​വി. സി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​യി​ക താ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.