Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചരിത്രം സംരക്ഷിക്കണം: വി.കെ. സന്തോഷ്കുമാർ
Sunday, November 17, 2024 7:16 AM IST
പനമരം: വീര കേരളവർമ പഴശിരാജാ, എടച്ചന കുങ്കൻ, തലക്കര ചന്തു അടക്കം ധീരദേശാഭിമാനികൾ ജീവിതംകൊണ്ട് എഴുതിച്ചേർത്ത വയനാടിന്റെ പോരാട്ടചരിത്രം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് വയനാട് പൈതൃക സംരക്ഷണ കർമ സമിതി സെക്രട്ടറി വി.കെ. സന്തോഷ്കുമാർ.
തലക്കര ചന്തു സ്മൃതിമണ്ഡപത്തിൽ 219-ാമത് തലക്കര ചന്തു അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരാരേഖകളും ചരിത്രവും ജനപിന്തുണയും ഏറെയുണ്ടായിട്ടും തലക്കര ചന്തു ഉൾപ്പെടെയുള്ളവർക്ക് സ്മാരകം പണിയാത്തത് ദൗർഭാഗ്യകരമാണ്.
ദേശീയ മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിന് വേഗം കൂട്ടണം. തലക്കര ചന്തു പ്രത്യേക വിഭാഗത്തിന് വേണ്ടിയല്ല പോരാടിയത്.
നാടിന്റെ മോചനത്തിനുവേണ്ടിയാണ് കാടിന്റെ മക്കളെ കൂട്ടി പട നയിച്ചത്. നാടിനുവേണ്ടി പോരാടിയവരെ വിസ്മരിക്കുന്നതും അവഗണിക്കുന്നതും അനുചിതമാണെന്നും സന്തോഷ്കുമാർ പറഞ്ഞു. പൈതൃക സമിതി പ്രസിഡന്റ് എ.വി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരിമാരായ പള്ളിയറ രാമൻ, കെ.സി. പൈതൽ എന്നിവർ പ്രസംഗിച്ചു. തലക്കര ചന്തുവിന്റെ ജീവിതം ആസ്പദമാക്കി "ആരണ്യപർവം’ നാടകം ഒരുക്കിയ ശശിനാരായണനെ ആദരിച്ചു.
പൈതൃക സമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം. വിനോദ് സ്വാഗതവും എ. ഗണേശൻ നന്ദിയും പറഞ്ഞു. തലക്കര ചന്തു സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ വനിതാ കമ്മീഷൻ മുൻ അംഗം രുക്മിണി ഭാസ്കരൻ, എം. രജീഷ്, ടി. സുബ്ബറാവു, സി.കെ. ബാലകൃഷ്ണൻ, ശ്രീലേഷ്, ആർ.കെ. അനിൽ, പള്ളിയറ മുകുന്ദൻ, കേശവൻ കണിയാംകൊല്ലി, പി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സിപിഐ-എംഎൽ റെഡ്സ്റ്റാർ ഹാരിസണ്‍സ് ഓഫീസ് മാർച്ചും ധർണയും നടത്തി
കൽപ്പറ്റ: സിപിഐ(എംഎൽ)റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാരിസണ്‍സ് മലയാളം കന്പനിയുടെ അരപ്പറ്റ ഡിവിഷൻ ഓ
എൻഎസ്എസ് വോളണ്ടിയർമാർക്ക് പരിശീലനം നൽകി
കൽപ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ, ജില്ലാ ലൈബ്രറി, ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭ
കേന്ദ്ര അവഗണന: ഹർത്താൽ വിജയിപ്പിക്കണം
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരോടുള്ള അവഗണനയിലും പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ വരുത്ത
ചരിത്രം സംരക്ഷിക്കണം: വി.കെ. സന്തോഷ്കുമാർ
പനമരം: വീര കേരളവർമ പഴശിരാജാ, എടച്ചന കുങ്കൻ, തലക്കര ചന്തു അടക്കം ധീരദേശാഭിമാനികൾ ജീവിതംകൊണ്ട് എഴുതിച്ചേർത്ത വ
ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസിന്റെ ആഭിമുഖ്യത്തിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഹര
ചുള്ളിയോട് പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു
അന്പലവയൽ: ചുള്ളിയോട് പ്രദേശത്ത് മോട്ടോർ, ഇലക്ട്രിക് വയറുകൾ എന്നിവയുടെ മോഷണം പതിവാകുന്നു. മോട്ടോർ മോഷണത്തിന്
വാളാട് ഇടിഞ്ഞകൊല്ലി ക്വാറിയുടെ പ്രവർത്തനം പ്രദേശവാസികൾക്ക് ദുരിതം: ക്വാറിവിരുദ്ധ സമരസമിതി
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഇടിഞ്ഞകൊല്ലി പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി പ്രദേശവാസികളുടെ
കിടപ്പ് രോഗി സംഗമം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വടാനക്കവല വനമൂലികയിൽ കിടപ്പ് രോഗികളുടെ
യഥാർഥ വികസന വിഷയങ്ങൾ ചർച്ചയാകാത്തത് പോളിംഗിനെ ബാധിച്ചു: പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: യഥാർഥ വികസന വിഷയങ്ങൾ മുന്നണികൾ ചർച്ചയാക്കാത്തതാണ് വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഗ
വാഴവറ്റ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം തുടങ്ങി
വാഴവറ്റ: അയ്യപ്പ ക്ഷേത്രത്തിൽ ധനു 11 വരെ നീളുന്ന മണ്ഡല മഹോത്സവം തുടങ്ങി. ദിവസവും ത്രികാലപൂജ, വിശേഷാൽ പൂജകൾ, കുടുംബ
"പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല’
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായത് ഇടതുപക്ഷ പാർട്ടികളും ബിജെപിയും വോട്ടർമാരു
ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര സായുധ സേനകളെ വയനാട് പോലീസ് ആദരിച്ചു
കൽപ്പറ്റ: വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പിനോടാനുബന്ധിച്ച സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയ
പുഞ്ചിരിമട്ടം ദുരന്തം: കേന്ദ്ര സർക്കാർ വഞ്ചിച്ചുവെന്ന് രാഷ്ട്രീയ യുവജനതാദൾ
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാർ വയനാടൻ ജനതയെ വഞ്ചിച്ചതായി രാ
വാഴവറ്റയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി
വാഴവറ്റ: മുട്ടിൽ പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട പാക്കം, വാഴവറ്റ, ഏഴാംചിറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി
പ്രതിഷേധ പ്രകടനം നടത്തി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ നടപടിയിലും
പെരുമുണ്ട പാടശേഖരത്തെ കനാൽ സ്വകാര്യ വ്യക്തി നികത്തിയതായി പരാതി
പുൽപ്പള്ളി: വേലിയന്പം പെരുമുണ്ടയിൽ ജലസേചന വകുപ്പ് കർഷകർക്കായി നിർമിച്ച കനാൽ സ്വകാര്യ വ്യക്തി നികത്തുന്നുവെന്ന് പര
പെരിക്കല്ലൂർ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. പ്രീ പ്രൈമറി, എൽപി, യുപി വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി
റൂബിക്സ് ക്യൂബ് ചാന്പ്യൻഷിപ്പ് നടത്തി
കല്ലോടി: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ റൂബിക്സ് ക്യൂബ് ചാന്പ്യൻഷിപ്പ് നടത്തി. നൂറോളം കുട്ടികൾ പങ്കെടുത്തു. മത്സരം 31 സെക
വേനൽ കനത്തതോടെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു
പുൽപ്പള്ളി: വേനലായതോടെ കേരള, കർണാടക അതിർത്തിയിലെ കൊളവള്ളി, ചാമപ്പാറ, ഗൃഹന്നൂർ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാ
ശാസ്ത്രീയമായ കന്നുകാലിവളർത്തലിൽ പരിശീലനം നൽകി
കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിലെ ദുരിതബാധി
വയനാടൻ ചെട്ടിമാർ സംക്രമ ദിനത്തിൽ ഒത്തുകൂടി
സുൽത്താൻ ബത്തേരി: വയനാടൻ ചെട്ടി സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പൂർവ നിവാസികളായ ചെട്ടി സമുദായാംഗങ്ങൾ ഇന്നലെ ബത
അസംപ്ഷൻ സ്കൂളിൽ വിജയവർഷാഘോഷം നടത്തി
സുൽത്താൻ ബത്തേരി: ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ എയുപി സ്കൂളിൽ
കന്പമല മാവോയിസ്റ്റ് അതിക്രമം: എൻഐഎ കേസെടുത്തു
കൽപ്പറ്റ: വയനാട് തലപ്പുഴ കന്പമല തേയിലത്തോട്ടത്തിലെ കേരള വനം വികസന കോർപറേഷൻ ഡിവിഷണൽ മാനേജരുടെ ഓഫീസ് മാവോയ
പുഞ്ചിരിമട്ടം ദുരന്തബാധിതരോട് അവഗണന: എൽഡിഎഫ് നൈറ്റ് മാർച്ചും സംഗമവും നടത്തി
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രത്യേക പാക്കേജ് അനുവദ
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
പുൽപ്പള്ളി: പതിറ്റാണ്ടുകളായി കുടിയേറി പാർക്കുന്ന കർഷക കുടുംബങ്ങളെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡിന്റെ നിയമാവലിയി
ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന
പൂർവവിദ്യാർഥി സംഗമം നടത്തി
പുൽപ്പള്ളി: വിജയ ഹൈസ്കൂൾ 1980 എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ രണ്ടാമത് സംഗമം (മധുരമീ ആകലനം)എം.കെ. രാഘവൻ മെമ്മോറി
പോളിംഗ് ശതമാനത്തിലെ കുറവ് മൂന്ന് മുന്നണികളെയും ബാധിക്കും: മന്ത്രി ഒ.ആർ. കേളു
മാനന്തവാടി: വോട്ടെടുപ്പിൽ പോളിംഗ് ശതമാനത്തിലുണ്ടാവുന്ന കുറവ് മൂന്ന് മുന്നണികളെയും ബാധിക്കുമെന്ന് പട്ടികജാതി പട്ടി
മാതൃകയായി ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനം
പുൽപ്പള്ളി: പോളിംഗ് സ്റ്റേഷനുകളിൽ ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനം മാതൃകയായി. മുള്ളൻ ക്കൊല്ലി പഞ്ചായത്തിലെ വിവി
മാവോയിസ്റ്റ് ഭീഷണി ഇല്ല: കന്പമല കൂട്ടത്തോടെ ബൂത്തിലേക്ക്
മാനന്തവാടി: മാവോയിസ്റ്റ് ഭീഷണി ഇല്ലാതായതോടെ കന്പമല കൂട്ടത്തോടെ ബൂത്തിലേക്ക് എത്തി.
എല്ലാ തെരഞ്ഞെടുപ്പുകളിലു
വോട്ട് അയിത്തു...; ബാവലിക്ക് അതിർത്തി കടന്നൊരു വോട്ടുദിനം
കൽപ്പറ്റ: നിങ്ങ വോട്ട് മാട്ദിരിയാ... ആ വോട്ടു അയിത്തു... കന്നടയും മലയാളവും ഇടകലർന്ന ബാവലിക്കും തെരഞ്ഞെടുപ്പ് കാലം വേ
ആദ്യ വോട്ട് രേഖപ്പെടുത്തി മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം
മാനന്തവാടി: പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യ വോട്ട് രേഖപ്പെടുത്തി മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. രാജ്യത്തി
കളറായി മാതൃക പോളിംഗ് സ്റ്റേഷനുകൾ
മാനന്തവാടി: കളറായി മാതൃക പോളിംഗ് സ്റ്റേഷനുകളും സെൽഫി പോയിന്റുകളും. വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടു
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തുകളിലെത്തി പ്രിയങ്ക
കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി സന്ദർശനം നടത്തി. രാവിലെ ഒ
ദന്പതികൾ വെള്ളക്കെട്ടിൽ ചാടി; ഭർത്താവ് മരിച്ചു
മാനന്തവാടി: വെള്ളക്കെട്ടിൽ ചാടിയ ദന്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. കുറ്റിയാട്ടുകുന്ന് ച
സിപിഎം നീലഗിരി ജില്ലാ സമ്മേളനം ഗൂഡല്ലൂരിൽ
ഗൂഡല്ലൂർ: സിപിഎം 12-ാമത് നീലഗിരി ജില്ലാ സമ്മേളനം 16,17 തീയതികളിൽ ഗൂഡല്ലൂരിൽ നടക്കും. ജില്ലാ സെക്രട്ടറി വി.എ. ഭാസ്കരൻ,
പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം: റവന്യു മന്ത്രി രാജിവയ്ക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെ
കളഞ്ഞു കിട്ടിയ പണവും രേഖകളും ഉടമസ്ഥനു തിരിച്ചു നൽകി മാതൃകയായി
സുൽത്താൻ ബത്തേരി: നായ്ക്കട്ടി നിരപ്പത്തുള്ള അഞ്ചന മെസിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങി കാറിൽ കയറുന്ന നേരത്താണ് ബംഗളൂരു
വിനോദ സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാക്കി വീണ്ടും ഹൈക്കോടതി
ഗൂഡല്ലൂർ: വിനോദസഞ്ചാരകേന്ദ്രങ്ങളായ നീലഗിരി, കൊടൈക്കനാൽ ജില്ലകളിൽ വിനോദ സഞ്ചാരികൾക്ക് ഇ-പാസ് നിർബന്ധമാക്കി വീ
കെഎൽസിഎ മേഖലാ സമ്മേളനവും ജനജാഗര സദസും നടത്തി
സുൽത്താൻ ബത്തേരി: കെഎൽസിഎ വയനാട് മേഖലാ സമ്മേളനവും ജനജാഗര സദസും പൂമല ഹോളി ക്രോസ് ചർച്ച് ഹാളിൽ നടത്തി.
സംസ
29 പേരിൽ നിന്നായി 53 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
സുൽത്താൻ ബത്തേരി: ഓണ്‍ലൈൻ ബിസിനസ് മണി സ്കീമിലൂടെ പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽ നിന്നാ
വിധിയെഴുത്ത് ഇന്ന്; 14,71,742 വോട്ടർമാർ
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിൽ 14,71,742 വോട്ടർമാർ. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തി
ഇന്ത്യയെ ഇസ്ലാം മതരാഷ്ട്രമാക്കാനുള്ള വഖഫ് നിയമം പിൻവലിയ്ക്കണം: എം.കെ. കുഞ്ഞോൽ
സുൽത്താൻ ബത്തേരി: ഇന്ത്യയെ വിഭജിച്ചു പാക്കിസ്ഥാനെന്ന മതരാഷ്ട്രം രൂപീകരിച്ചു കൊടുത്ത ശേഷം ബാക്കിയുള്ള ഭാരത മണ്ണിനെ കൂ
വയനാട്-കണ്ണൂർ ചുരമില്ലാത്ത ബദൽ റോഡ്: കെസിവൈഎം നിവേദനം നൽകി
ആലാറ്റിൽ: വയനാട് - കണ്ണൂർ ചുരമില്ലാത്ത ബദൽ റോഡ് പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ കെസിവൈഎം ആലാറ്റി
കുടിയേറ്റ മേഖലയിൽ കൊട്ടിക്കലാശം ശ്രദ്ധേയമായി
പുൽപ്പള്ളി: കുടിയേറ്റ മേഖലയിൽ നടത്തിയ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ശ്രദ്ധേയമായി. വാദ്യമേളങ്ങളും വാഹന റാലിയും പ്രകട
11 ബൂത്തുകളിൽ മാറ്റം
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മുന്‍പ് നിശ്ചയിച്ച 11 പോളിംഗ് ബൂത്തുകളിൽ റാഷണലൈസേഷന്റെ ഭാഗമായി
ഉപതെരഞ്ഞെടുപ്പ്; മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ വേണം
കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടൊപ്പം മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ നൽകി ഹരിതതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജി
ഗോത്ര സമൂഹ സമിതി എൻഡിഎ സ്ഥാനാർഥികളെ പിന്തുണയ്ക്കും
കൽപ്പറ്റ: ആദിവാസികളും സാധാരണക്കാരും ഉൾപ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വത്തിനും സമാധാനപൂർണമായ ജീവിതത്തിനും വൻ
യുഡിഎഫ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നു; പരാതി നൽകി എൽഡിഎഫ്
കൽപ്പറ്റ: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ
ആവേശത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ
സുൽത്താൻ ബത്തേരി: കോണ്‍ഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് പ്രിയങ്കയെ എതിരേറ്റത്. പ്രിയങ്കയെ അഞ്ച് ലക്ഷത്തിൽപര

Latest News
പരാജയം ഉറപ്പായപ്പോൾ കോണ്‍ഗ്രസ് ഭീകരവാദ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോഡ്രൈവർ മരിച്ചു
സിപിഎം-ബിജെപി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ അയക്കുമോ എന്നു ഭയപ്പെടുകയാണെന്ന് സന്ദീപ് വാര്യർ
പാണക്കാടെത്തി സന്ദീപ് വാര്യർ; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
മോചന ഉത്തരവിനായി കാത്ത്... അബ്ദുൾ റഹീമിന്റെ കേസ് ഇന്നു പരിഗണിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ വിജിലന്‍സ് ബോധവത്കരണ വാരാഘോഷം സംഘടിപ്പിച്ചു
Thiruvananthapuram
ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സൗജന്യ കാൻസർ പരിശോധന ക്യാമ്പ്
Kollam
കെഎസ്ആർടിസി ജംഗ്ഷനിൽ റോഡ് ഉയർത്തി; അപകടസാധ്യതയേറി
Pathanamthitta
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തും
Alappuzha
ദുരിതയാത്രയ്ക്ക് അറുതിയില്ല : മാമ്മൂട്-വെളിയം-ശാന്തിപുരം റോഡ് അറ്റകുറ്റപ്പണികള്‍ വൈകുന്നു
Kottayam
ആനന്ദ് സുനിൽകുമാർ പ്രസിഡന്റ്
Idukki
വീടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Ernakulam
പൂത്തോൾ ശങ്കരയ്യ റോഡിനു പുതിയ മുഖം
Thrissur
പറമ്പിൽ കുഴിച്ചിട്ട എട്ടു ചാക്ക് ഹാൻസ് കണ്ടെടുത്തു
Palakkad
ഉംറ തീര്‍ഥാടക മക്കയില്‍ അന്തരിച്ചു
Malappuram
അടി, പോര് വിളി, വാഹനം തടയല്‍, കല്ലേറ്... അടിയോടടി
Kozhikode
കണ്ണൂർ സഹോദയ സ്കൂൾ കായികമേള: മേരിഗിരിക്ക് കിരീടം
Kannur
കല്ലപ്പള്ളിയിൽ കൃഷിയിടങ്ങൾ ഇടിച്ചുനിരത്തി കാട്ടാനക്കൂട്ടം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top