ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​തി​നു പ​ക​രം ആ​ധാ​രം വി​ത​ര​ണം ഇ​ന്ന്
Monday, September 30, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​തി​നു പ​ക​രം ആ​ധാ​രം വി​ത​ര​ണം ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ മേ​പ്പാ​ടി​യി​ൽ ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ വി​ത​ര​ണം ചെ​യ്യും.

ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് നേ​രി​ട്ടും മ​റ്റ് വ​കു​പ്പു​ക​ൾ മു​ഖേ​ന​യും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 145 ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.

പ​ക​ർ​പ്പു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ദ്ര വി​ല​യും ഫീ​സും ഒ​ഴി​വാ​ക്കി പ്ര​ത്യേ​ക ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ ആ​ധാ​ര​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പ​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് പ​ക​ർ​പ്പു​ക​ൾ വി​ത​ര​ണ​ത്തി​ന് ഒ​രു​ക്കി​യ​ത്.