പ്ല​സ് വ​ണ്‍ സീ​റ്റ്: യു​ഡി​എ​ഫ് സാ​യാ​ഹ്‌​ന സ​മ​രം ന​ട​ത്തി
Tuesday, July 2, 2024 7:25 AM IST
കോ​ഴി​ക്കോ​ട്: പ്ല​സ്‌ വ​ണ്ണി​ന് അ​ധി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് എ​ര​ഞ്ഞി​പ്പാ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി സാ​യാ​ഹ്‌​ന സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഷെ​റി​ല്‍​ബാ​ബു, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​വി. ബാ​ബു​രാ​ജ്, എ​ല്‍. ഭാ​ഗ്യ​നാ​ഥ്, ല​ത്തീ​ഫ് ഹാ​ജി, സി.​പി. ഷ​മീ​ല്‍, വി​ശാ​ഹ​ര്‍ അ​ഹ​മ്മ​ദ്, പി.​കെ.​സു​കു​മാ​ര​ന്‍, ശ​ശി നെ​ടു​പ്പാ​ശേ​രി, പി.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ര​ഞ്ഞി​പ്പാ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​എ.​തോ​മ​സ് സ്വാ​ഗ​ത​വും സ​ത്യ​ന്‍ മൂ​ത്ത​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.