മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് സ​പ്ലൈ ചെ​യി​ന്‍ ഓ​ഫീ​സ് തു​റ​ന്നു
Saturday, June 29, 2024 5:26 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് അ​ന്താ​രാ​ഷ്ട്ര വി​പൂ​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യ് എ​യ​ര്‍​പോ​ര്‍​ട്ട് ഫ്രീ ​സോ​ണി​ല്‍ പു​തി​യ അ​ത്യാ​ധു​നി​ക സ​പ്ലൈ ചെ​യി​ന്‍ ഓ​ഫീ​സ് തു​റ​ന്നു. പു​തി​യ ഓ​ഫീ​സ് ബ്രാ​ന്‍​ഡി​ന്‍റെ സ്റ്റ​ഡ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വി​ത​ര​ണ ശൃം​ഖ​ല​യു​ടെ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. ദു​ബാ​യ് എ​യ​ര്‍​പോ​ര്‍​ട്ട് ഫ്രീ ​സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ അം​ന ലൂ​ത്ത പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു.

മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​പി.​അ​ബ്ദു​ൾ സ​ലാം, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, ഇ​ന്ത്യ ഓ​പ​റേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഒ. ​അ​ഷ​ര്‍,

മ​ല​ബാ​ര്‍ ഗ്രൂ​പ്പ് സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ സി. ​മാ​യി​ന്‍ കു​ട്ടി, മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് മാ​നു​ഫാ​ക്ച​റിം​ഗ് ഹെ​ഡ് എ.​കെ. ഫൈ​സ​ല്‍, ഡ​യ​മ​ണ്ട്‌​സ് ആ​ന്‍​ഡ് സ്റ്റ​ഡ​ഡ് ഹെ​ഡ് അ​പ​രേ​ഷ് ചാ​റ്റ​ര്‍​ജി, ദു​ബാ​യ് എ​യ​ര്‍​പോ​ര്‍​ട്ട് ഫ്രീ​സോ​ണ്‍ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് അ​ബ്ദു​ള്‍​ഹ​മീ​ദ് അ​ല്‍ ഖൂ​രി എ​ന്നി​വ​രും

മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സി​ലെ മ​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ളും ദു​ബാ​യ് എ​യ​ര്‍​പോ​ര്‍​ട്ട് ഫ്രീ​സോ​ണ്‍ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. അ​ത്യാ​ധു​നി​ക ഡി​സൈ​ന്‍ സ്റ്റു​ഡി​യോ ഉ​ള്‍​പ്പെ​ട്ട പ്രൊ​ഡ​ക്ട് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് സെ​ന്‍റ​റും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും. ഇ​ത് ബ്രാ​ന്‍​ഡി​ന്‍റെ ഡി​സൈ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കും.