ബ​സ് സ്‌​ക്കൂ​ട്ട​റി​ലി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു
Thursday, June 27, 2024 5:26 AM IST
ബാ​ലു​ശേ​രി: ബാ​ലു​ശേ​രി ബ്ലോ​ക്ക് റോ​ഡ് ജം​ഗ്ഷ​നി​ല്‍ ബ​സ് സ്‌​ക്കൂ​ട്ട​റി​ലി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പാ​ലോ​ളി അ​ബ്ദു​ല്‍​സ​ലാം കൂ​രി​ക്ക​ണ്ടി, ബ​ഷീ​ര്‍ കൂ​രി​ക്ക​ണ്ടി ഇ​വ​ര്‍ സ്വ​ദേ​ശ​മാ​യ കൂ​ട്ടാ​ലി​ട പാ​ലോ​ളി​യി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും മൊ​ട​ക്ക​ല്ലൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തു​നി​ന്നും ബാ​ലു​ശേ​രി ഭ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​ര്‍​ച്ച​ന ബ​സ്സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.