Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കനത്ത മഴ, ഭീതിയുയര്‍ത്തി പാതയോരത്തെ മരങ്ങള്‍
Wednesday, June 26, 2024 5:25 AM IST
കൂരാച്ചുണ്ട്: റോഡരികിൽ വളർന്ന തണൽ വൻ വൃക്ഷങ്ങൾ മഴക്കാലത്ത് യാത്രക്കാരില്‍ ഭീതി പടര്‍ത്തുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന വൻ തണൽ വൃക്ഷങ്ങളാണ് കനത്ത മഴയായതോടെ ഭീഷണിയായി തീരുമോയെന്ന ആശങ്ക ഉയർത്തുന്നത്.
ജില്ലയിൽ തന്നെ അറിയപ്പെടുന്നതും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതുമായ തോണിക്കടവ്- കരിയാത്തുംപാറ റോഡ്, കക്കയം റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് തണൽവൃക്ഷങ്ങൾ വളർന്നു ശിഖരങ്ങൾ പടർന്ന് പന്തലിച്ച് നിൽക്കുന്നതും കാലപ്പഴക്കം ചെന്നതുമായ വൻ മരങ്ങൾ ഉള്ളത്.
അനുദിനം ഒട്ടനവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഈ മേഖലകളിൽ മഴ കനത്തതോടെ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുവെന്നാണ് ആശങ്ക ഉയരുന്നത്. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡിൽ വളർന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കി സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഒട്ടനവധി ബസുകളും മറ്റു വാഹനങ്ങളും സർവീസ് നടത്തുന്ന റോഡിലാണിത്.
ഫാ. ജോസഫ് കാപ്പിൽ അന്തരിച്ചു
താമരശേരി: താമരശേരി രൂപതാംഗം ഫാ. ജോസഫ് കാപ്പിൽ (80) അന്തരിച്ചു.ഈരുട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു
ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
ബാലുശേരി: എകരൂലില് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. കരുമല കുനിയില്‍ എന്‍. വി. ബിജുവാണ് (46) മരിച്ചത്
"ആരവം 2024' യുവജനോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ "ആരവം 2024' യുവജനോത്സവം സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.
മുഖ്യമന്ത്രി രാജി: യുഡിഎഫ് പ്രതിഷേധ പ്രകടനം ഇന്ന്
കോഴിക്കോട്: കേരളത്തിലെ ഭരണം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന് രാജിവ
നവരാത്രി ആഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കേസരിഭവനിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒക്ടോബർ മൂ
വെയിസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു
കോഴിക്കോട്: നവകേരളം ശുചിത്വ മിഷന്റെ ഭാഗമായി ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാലിന്യങ്ങൾ
കൈതപ്പൊയിൽ ലിസാ കോളജിൽ ദ്വിദിന രാജ്യാന്തര സെമിനാർ തുടങ്ങി
താമരശേരി: സാമൂഹിക പ്രവർത്തനം ജീവിത വൃത്തിയല്ല ജീവിത ശൈലിയാക്കണമെന്ന്
സാമൂഹ്യപ്രവർത്തക ദയാഭായി പറഞ്ഞു. കൈതപ്പൊ
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എയിൽനിന്നും ഒഴിവാക്കണം: കർഷക കോൺഗ്രസ്
താമരശേരി: ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്ന്
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ
ഇഎസ്എ: കർഷക കോൺഗ്രസ് വഴിയോര പ്രതിഷേധം നടത്തി
കൂരാച്ചുണ്ട്: ഇഎസ്എ നിർണയത്തിൽ സർക്കാർ നിലപാട് ജനവിരുദ്ധമാണെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് ബാലുശേരി നിയോജക മണ്ഡ
ചാരായവുമായി മധ്യവയസ്കൻ പിടിയിൽ
കൂരാച്ചുണ്ട്: കല്ലാനോട് കാനാട്ട് ബസ് വെയിറ്റിംഗ് ഷെഡിനു മുമ്പിൽ നിന്നും 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ. മല
വീണു കിട്ടിയ തുക ഉടമയ്ക്ക് കൈമാറി
കൊയിലാണ്ടി: നഗരത്തിൽ നിന്നും വീണുകിട്ടിയ 50,000 രൂപ ഉടമയ്ക്ക് കൈമാറി. ചേലിയ മീത്തലെ പറയൻകുഴിയിൽ ജിനീഷിനാണ് കൊയിലാണ
കക്കയത്തേക്കുള്ള പാതയോരത്ത് വളർന്ന കാട് വെട്ടി നീക്കണമെന്നാവശ്യം
കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിന്റെ കരിയാത്തുംപാറ നിന്നും കക്കയത്തേക്കുള്ള പാതയോരത്ത് വള
ബിഎസ്എൻഎൽ സ്ഥാപക ദിനാചരണം: മത്സരങ്ങൾ നടത്തും
കോഴിക്കോട്: ബിഎസ്എൻഎൽ 25-ാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്-വയനാട് ജില്ലകളിൽ വിവിധ പരിപാടിക
മുത്തപ്പൻപുഴ, മറിപ്പുഴ പ്രദേശങ്ങളിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
തിരുവമ്പാടി: മുത്തപ്പൻപുഴ, മറിപ്പുഴ പ്രദേശങ്ങളിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ കൊണ്ട് ജീവിക്കാ
തിരക്കഥ രചനയില്‍ ശില്പശാലയ്ക്ക് തുടക്കമായി
കോഴിക്കോട്: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ടെക്നോളജിയുടെ പിന്തുണയോടെ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസപര
മാലിന്യമുക്ത റെയില്‍വേ; മാലിന്യ സംസ്ക്കരണ ഉപാധികളുടെ പ്രദര്‍ശനം തുടങ്ങി
കോഴിക്കോട്: സ്വച്ഛതാ ഹി സേവാ, മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെയും ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത
പി.വി.അന്‍വർ: സിപിഎം പ്രതിഷേധ പ്രകടനം നടത്തി
കോടഞ്ചേരി: ഇടതുപക്ഷ സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പി.വി
അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിൽ ഫാമുകൾ സന്ദർശിച്ച് വിദ്യാർഥികൾ
തിരുവമ്പാടി: അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിൽ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സ് പഞ്ചാ
ചരിത്രസൂക്ഷിപ്പുകളുടെ സംരക്ഷണത്തിന് ശക്തമായ നടപടികള്‍ വേണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: അമൂല്യ ചരിത്രരേഖകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അ
ഇഎന്‍ടി വിദഗ്ധരുടെ സമ്മേളനം തുടങ്ങി; ശസ്ത്രക്രിയകളുടെ തത്സമയ പ്രദര്‍ശനം ശ്രദ്ധേയമായി
കോഴിക്കോട്: ഇഎന്‍ടി വിദഗ്ദരുടെ ഇരുപത്തിരണ്ടാം വാര്‍ഷിക സമ്മേളനത്തിന് (കെന്റ്കോണ്‍- 2024) കാലിക്കട്ട് ട്രേഡ് സെന്ററില
അൻവർ കള്ളക്കടത്തുകാരനെങ്കിൽ ഇത്രയുംകാലം സംരക്ഷിച്ചതെന്തിന്: കെ. സുരേന്ദ്രൻ
കോഴിക്കോട്: പി.വി. അൻവർ സ്വർണക്കടത്തുകാരനാണെങ്കിൽ ഇത്രയും കാലം സിപിഎം അദേഹത്തെ സംരക്ഷിച്ചതെന്തിനാണെന്ന ചോദ്യവു
ലുലു മാളില്‍ മാലമോഷണം; ദമ്പതികള്‍ പിടിയില്‍
കോഴിക്കോട്: മാങ്കാവ് ലുലു മാളില്‍ പ്രാര്ഥനാമുറിയില് കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
തിരുവമ്പാടി: ബൈക്ക് മോഷ്ടാക്കളായ രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശികളായ ശരവണൻ, രഞ്ജു എ
അനധികൃത മണൽ ഖനനമേറെയും മലബാറിൽ: കഴിഞ്ഞ സാന്പത്തികവർഷം സർക്കാരിലെത്തിയത് 2.056 കോടി
ബിനു ജോർജ്
കോഴിക്കോട്: സംസ്ഥാനത്ത് മണൽ ഖനനം നിരോധിച്ചിട്ടും അനധികൃതമണൽ വാരലും കള്ളക്കടത്തും കൂടുതലായി
വില്പനയ്ക്കായി കൊണ്ടുവന്ന 25.62 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ടയ്ക്ക് സമീപത്തുവച്ച് വില്പനയ്ക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എം ഡിഎംഎ പിടികൂ
വിലങ്ങാട് ഉരുൾപൊട്ടൽ: വിദ്യാർഥിയുടെ നഴ്സിംഗ് പഠനം ഏറ്റെടുത്ത് യൂത്ത്ഫ്രണ്ട്-എം
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിൽ വീടും സ്ഥലവും നശിച്ച കുടുംബത്തിലെ പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥിക്ക് നഴ്സിംഗ
എം.ആർ. നാരായണകുറുപ്പ് അനുസ്മരണം; നടി പത്മപ്രിയ പങ്കെടുക്കും
കോഴിക്കോട്: മൂന്നാമത് എം.ആർ. നാരായണകുറുപ്പ് സ്മാരക പ്രഭാഷണം പ്രശസ്ത സിനിമാ താരവും വിമൻ ഇൻ സിനിമ കളക്റ്റീവിന്റെ സ്ഥാ
പുതിയ തൊഴില്‍ നിയമങ്ങള്‍ മുതലാളിമാരെ സംരക്ഷിക്കുന്നത്: പ്രതിപക്ഷ നേതാവ്
കോഴിക്കോട്: മുതലാളിയെയും കോര്‍പറേറ്റ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതാണ് പുതിയ തൊഴില്‍ നിയമങ്ങളെന്നു പ്രതിപക്ഷ നേതാ
മനംമയക്കും കടലുണ്ടിക്ക് തിലകക്കുറിയായി കേന്ദ്ര അംഗീകാരം
കോഴിക്കോട്: മൂന്നു ഭാഗവും പുഴകൾ. പടിഞ്ഞാറ് അറബിക്കടൽ. ആരും കൊതിക്കുന്ന പ്രകൃതിരമണീയമായ കടലുണ്ടി വിനോദ സഞ്ചാര ക
കൂരാച്ചുണ്ടിൽ ജില്ലാ തല ക്വിസ് മത്സരം നടത്തുന്നു
കൂരാച്ചുണ്ട്: ഇന്ത്യൻ ഭരണഘടനയുടെയും റിപ്പബ്ലിക്കിന്റെയും 75-ാം വാർഷികത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് കുടുംബമൈത്രി ചാ
വ്യാപാരി സമൂഹത്തിന് ആശ്വാസം; അഞ്ച് കുടുംബങ്ങള്‍ക്ക് അര കോടി രൂപ വിതരണം ചെയ്തു
വടകര: വ്യപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആശ്വാസ് പദ്ധതിയില്‍ അംഗങ്ങളായ അഞ്ച് കുടുംബങ്ങള്‍
മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരേ ജനകീയ പ്രക്ഷോഭം
വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കോവിഡിന് മുമ്പ് നിർത്തി മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ്
പാചകപുര കൂദാശ ചെയ്തു
കോടഞ്ചേരി: നെല്ലിപൊയിൽ സെന്റ് തോമസ് എൽപി സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപുര കൂദാശ ചെയ്തു. കാതോലിക്കേറ്റ് ആൻഡ് എം
ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണം നടത്തി
തിരുവമ്പാടി: ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടന്നു.
മഞ്ഞപ്പിത്ത വ്യാപനം: വടക്കുമ്പാട് സ്കൂളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
പേരാമ്പ്ര: മഞ്ഞപ്പിത്ത വ്യാപനം മൂലം അടച്ചിട്ട സ്കൂൾ തുറന്നു പ്രവർത്തിച്ചതിൽ പ്രതിഷേധിച്ച് വടക്കുമ്പാട് സ്കൂളിലേക്ക് ച
ഡിജിറ്റൽ സാക്ഷരർ അല്ലാത്തവരെ കണ്ടെത്താൻ സർവേ
കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ ഡിജി കേരളം പോര്‍ട്ടലില്‍ നല്കുന്ന വീടുകളുടെ എണ്ണത്തിന്
വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി
കോടഞ്ചേരി: കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകളിലെ ജനവാസ മേഖലകൾ ഇഎസ്എയിൽ ഉൾപ്പെടുത്തുവാനുള്ള നീക്കങ്ങൾ പ്രതിരോധി
കക്കയം കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ
കൂരാച്ചുണ്ട്: കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി അവസാനഘട്ടത
ജില്ലയിൽ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ പഞ്ചായത്തുകളായി വളയവും പെരുമണ്ണയും
കോഴിക്കോട്: ഈ കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ശ്രമത്തില്‍ മുന്നില്‍ നടന്
പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസരം ശുചീകരിച്ചു
പെരുവണ്ണാമൂഴി: സ്വച്ഛ്താ ഹി സേവ കാമ്പയിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തും പേരാമ്പ്ര ഡിഗ്നിറ്റി കോളജും ജില്ല ശുചിത്വ
കൃഷിഭൂമി വനഭൂമിയാക്കാനുള്ള സർക്കാർ നീക്കം ചെറുക്കും: കോൺഗ്രസ്
തിരുവമ്പാടി: ആനക്കാംപൊയിൽ - മറിപ്പുഴ ഭാഗത്ത് നിരവധി കർഷകരുടെ കൃഷിഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കി മാറ്റാനുള്ളശ്ര
ഗതാഗത കുരുക്കിലെ സമയ നഷ്ടം പരിഹരിക്കാന്‍ സ്വകാര്യ ബസുകളുടെ കുതിച്ചോട്ടം
കോഴിക്കോട്: ജില്ലയില്‍ കുതിച്ചുപാഞ്ഞും കാതടപ്പിക്കുന്ന ഹോണ്‍ മുഴക്കിയും സ്വകാര്യ ബസുകളുടെ സര്‍വീസ്. നടപടി എടുക്കാന്‍
പഞ്ചായത്ത് റോഡ് കയ്യേറി കിണർ നിർമാണം; റോഡ് പൊളിച്ചവർക്കെതിരേ കേസെടുക്കണം: എൽഡിഎഫ്
മുക്കം: കാരശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് തടപ്പറമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഒത്താശയോടെ ചിലർ പഞ്ചായത്ത് റോ
ഇഎസ്എ: സര്‍ക്കാര്‍ നിസംഗതക്കെതിരേ ഇന്ന് വഴിയോര പ്രതിഷേധം
കോഴിക്കോട്: കാലാവസ്ഥയും വന്യ മൃഗങ്ങളും നയസമീപനമില്ലാത്ത സര്‍ക്കാരും ചേര്‍ന്ന് തകര്‍ത്ത കര്‍ഷകരുടെ മേല്‍ പതിച്ച ഇരു
ആരോഗ്യ ഫണ്ട് ചെലവഴിക്കൽ : "ഡിഎംഒ കൂടുതൽ ഇടപെടൽ നടത്തണമെന്ന് '
കോഴിക്കോട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2021-22, 2022-23 വർഷങ്ങളിൽ അനുവ
കവി പി.കെ. ഗോപിക്ക് പുരസ്കാരം
കോഴിക്കോട്: ഇത്തവണത്തെ അലിഫ് മീം കവിതാ പുരസ്കാരം കവി പി.കെ.ഗോപിക്ക്. ദയ എന്ന കവിതയ്ക്കാണ് 25,000 രൂപയും പ്രശസ്തി ഫലക
റേഷന്‍ മസ്റ്ററിംഗിനു കര്‍മസേന രൂപീകരിക്കണം: റേഷന്‍ വ്യാപാരികള്‍
കോഴിക്കോട്: റേഷന്‍ മസ്റ്ററിംഗിന്റെ പൂര്‍ണ ഉത്തരവാദിത്വം റേഷന്‍ വ്യാപാരികളുടെ അധിക ബാധ്യതയായി മാറിയിരിക്കുന്നുവെന്
തൊഴിലില്ലായ്മയിൽ കേരളത്തെ ഒന്നാമതാക്കിയത് ഇടതു-വലതു മുന്നണികൾ: കെ. സുരേന്ദ്രൻ
കോഴിക്കോട്: തൊഴിലില്ലായ്മയിൽ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത് കേരളം മാറിമാറി ഭരിച്ച ഇടതു-വലതുമുന്നണികളാണെന്ന
മലബാര്‍ ചാലഞ്ചേഴ്സ്; സെലക്ഷന് ട്രയല്‍ ഇന്നുമുതല്‍
കോഴിക്കോട്: മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാഡമിയിലേക്കുള്ള കുട്ടികളുടെ സെലക്ഷന് ട്രയല്‍ പെരുന്തുരുത്തി ഭ
ഇഎസ്എ: പുതുപ്പാടി പഞ്ചായത്ത് ഹൈക്കോടതിയിലേക്ക്
താമരശേരി: പരിസ്ഥിതി ലോല മേഖല പുനർനിർണയിക്കാനുള്ള കരട് വിജ്ഞാപനം ആറുമാസം കൂടി നീട്ടുക, ജനവാസ മേഖലകളെയും കൃഷി ഭൂ

Latest News
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാക്കിസ്താന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല: എസ്. ജയശങ്കർ
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈപാസ് സര്‍വീസ് റോഡിലെ കുഴികള്‍ അടിയന്തരമായി മൂടണമെന്ന്
Thiruvananthapuram
ബിഎംജി സ്കൂളിൽ സർഗകേളിക്ക് തിരി തെളിഞ്ഞു
Kollam
വനനിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണം: സുരേഷ് കുമാർ
Pathanamthitta
രണ്ടുകിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
Alappuzha
നെഹ്റു ട്രോഫി ഫൈനൽ: അമരത്തു നിറഞ്ഞാടിയതു കുമരകംകാർ
Kottayam
മുനമ്പം സമരത്തിന് ഐക്യദാർഢ്യം: ഇടുക്കി രൂപത ജാഗ്രതാസമിതി
Idukki
ചിൽഡ്രൻസ് പാർക്ക്
Ernakulam
ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം ഒന്നുമുതൽ
Thrissur
നെല്ലുസംഭരണ രജിസ്ട്രേഷൻ നിലവിലെപ്പോലെ തുടരണമെന്ന് ജില്ലാ വികസനസമിതി യോഗം
Palakkad
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
ചിത്രരചനാമത്സരം നടത്തി
Wayanad
കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ കൊലപാതകം: ഒന്നാം പ്രതി കുറ്റക്കാരൻ
Kannur
പ്രസംഗമത്സരം നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top