പ്ര​കൃ​തി പ​ഠ​ന ക്യാ​മ്പി​ന് തു​ട​ക്കം
Tuesday, June 25, 2024 7:10 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കെ​സി​വൈ​എം എ​സ്എം​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ത്രി​ദി​ന പ്ര​കൃ​തി പ​ഠ​ന ക്യാ​മ്പ് "ഫോ​ളി​യ 2.0' പൂ​ഴി​ത്തോ​ട് ഐ​സി​യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.

മ​രു​തോ​ങ്ക​ര മേ​ഖ​ല​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ക്യാ​മ്പ് കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യു. ​ആ​ഷി​ഖ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന സ​ഹ​വാ​സ ക്യാ​മ്പി​ൽ രൂ​പ​ത​യി​ലെ 11 മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങ​ൾ, പ​ശ്ചി​മ ഘ​ട്ട​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്നീ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യും.

കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ൾ​ഡ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ തെ​ക്കേ​ക്ക​ര​മ​റ്റ​ത്തി​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ചെ​റു​വേ​ലി​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലീ​ന മാ​ത്യു, ഐ​സി​യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി​ശാ​ഖ് തോ​മ​സ്, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റൊ​സീ​ൻ എ​സ്എ​ബി​എ​സ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ബി​ൻ ആ​ൻ​ഡ്രൂ​സ്, പെ​രു​വ​ണ്ണാ​മൂ​ഴി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്ര​ഭീ​ഷ്, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ൻ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​ത്തോ​ട്ട​ത്തി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ക്ലാ​രി​സ്, സെ​ക്ര​ട്ട​റി ലി​റ്റോ തോ​മ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.