രാ​ജ്കോ​ട്ട് തീ​പി​ടി​ത്തം: ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ
രാ​ജ്കോ​ട്ട് തീ​പി​ടി​ത്തം: ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ
Monday, June 17, 2024 1:10 AM IST
രാ​​​ജ്കോ​​​ട്ട്: ടി​​​​ആ​​​​ർ​​​​പി ഗെ​​​​യിം സോ​​​​ണി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഔ​​​​ദ്യോ​​​​ഗി​​​​ക ര​​​​ജി​​​​സ്റ്റ​​​​റി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​തി​​​​ന് രാ​​​​ജ്കോ​​​​ട്ട് മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ലെ ര​​​​ണ്ട് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 25നാ​​​​ണ് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ രാ​​​​ജ്കോ​​​​ട്ട് ന​​​ഗ​​​ര​​​ത്തി​​​ലെ ഗെ​​​യിം സോ​​​ണി​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.