Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന...
യെച്ചൂരിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാക്ക...
മൂന്ന് യുവാക്കളെ കുക്കികൾ തട്ടിക്കൊണ്ടുപ...
ഇലക്ടറൽ ബോണ്ട്; ധനമന്ത്രി നിർമല സീതാര...
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്...
ഫോണ്‍ ചോർത്തൽ ആരോപണം ഗുരുതരം: ഗവർണർ
Previous
Next
National News
Click here for detailed news of all items
ഓം ബിർല സ്പീക്കറാകും; കൊടിക്കുന്നിൽ "ഇന്ത്യ’ സ്ഥാനാർഥി
Wednesday, June 26, 2024 1:43 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിനു കളമൊരുങ്ങി. നിലവിലെ സ്പീക്കർ ഓം ബിർല എൻഡിഎയുടെ സ്ഥാനാർഥിയായും മുതിർന്ന എംപി കൊടിക്കുന്നിൽ സുരേഷ് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായും ഇന്നലെ പത്രിക നൽകി. ഇന്നു രാവിലെ 11ന് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കും.
പാർലമെന്ററി കീഴ്വഴക്കം പാലിച്ച് ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകിയാൽ ഭരണപക്ഷത്തിന്റെ സ്പീക്കറെ പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും ബിജെപി നേതൃത്വം വഴങ്ങിയില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ ടെലിഫോണിൽ വിളിച്ച് മന്ത്രി രാജ്നാഥ് സിംഗ് സംസാരിച്ചപ്പോൾ ഖാർഗെ നിലപാടറിയിച്ചു.
പിന്നീട് കെ.സി. വേണുഗോപാലും ഡിഎംകെ നേതാവ് ടി.ആർ. ബാലുവും രാജ്നാഥിനെ കണ്ടു സംസാരിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാൻ സർക്കാർ തയാറായില്ല. പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജുജുവും പ്രതിപക്ഷ നേതാക്കളിൽ ചിലരോടു സംസാരിച്ചു.
ഇതേസമയം, സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കാനുള്ള തീരുമാനം കൂടിയാലോചിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കൊടിക്കുന്നിലിന്റെ പത്രികയെ പിന്തുണയ്ക്കാൻ തൃണമൂൽ കോണ്‍ഗ്രസ് വിസമ്മതിച്ചത് ഇന്ത്യ സഖ്യത്തിനു തിരിച്ചടിയായി.
ആർഎസ്എസിന്റെ ഉറച്ച പിന്തുണയുള്ളതിനാലാണു രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയായ ഓം ബിർലയ്ക്ക് 2019ൽ അപ്രതീക്ഷിതമായി സ്പീക്കർപദവി കൈവന്നത്. ബിജെപി ആന്ധ്ര സംസ്ഥാന അധ്യക്ഷ ഡി. പുരന്ദരേശ്വരി, പ്രോട്ടെം സ്പീക്കർ ഭർതൃഹരി മെഹ്താബ് തുടങ്ങിയ പേരുകളും പരിഗണിച്ചെങ്കിലും തന്റെ സർക്കാരിന്റെ തുടർച്ചയ്ക്കാണു പ്രധാനമന്ത്രി മോദി മുൻതൂക്കം നൽകിയത്.
ലോക്സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ ഓം ബിർല വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും. വയനാട് ഒഴിഞ്ഞുകിടക്കുന്നതിനാൽ 542ൽ പകുതിയായ 271 വോട്ടുകൾ മതിയാകും ഓം ബിർലയ്ക്കു വിജയിക്കാൻ.
ലോക്സഭയിൽ എൻഡിഎയ്ക്ക് 293 അംഗങ്ങളും പ്രതിപക്ഷത്തിന് 233 അംഗങ്ങളുമാണുള്ളത്. ഭരണകക്ഷിക്ക് സ്പീക്കർ സ്ഥാനവും മുഖ്യ പ്രതിപക്ഷ കക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമെന്നതാണ് പതിറ്റാണ്ടുകളായുണ്ടായിരുന്ന കീഴ്വഴക്കം.
എന്നാൽ, നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ടേമായ 2014ൽ ലോക്സഭയിലെ മൂന്നാമത്തെ വലിയ പാർട്ടിയായിരുന്ന അണ്ണാ ഡിഎംകെയുടെ എം. തന്പിദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ. 1985ലും തന്പിദുരൈ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു.
മോദിയുടെ രണ്ടാം ടേമിൽ കഴിഞ്ഞ അഞ്ചു വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ആർക്കും നൽകാത്തതിനാൽ സ്ഥാനം ഒഴിഞ്ഞുകിടന്നു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കുന്നതാണ് അതുവരെയുണ്ടായിരുന്ന കീഴ്വഴക്കം.
സ്പീക്കർസ്ഥാനത്തേക്ക് മത്സരം ഇതു നാലാം തവണ
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർസ്ഥാനത്തേക്ക് മത്സരം നടക്കുന്നത് ഇതു നാലാംതവണ. ഇതിനുമുന്‍പ് 1952, 1967, 1976 വർഷങ്ങളിലാണ് സ്പീക്കർസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
1952ൽ കോൺഗ്രസിലെ ജി.വി. മാവ്ലങ്കറാണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. മാവ്ലങ്കർ 394 വോട്ട് നേടിയപ്പോൾ എതിരാളി ശാന്താറാം മോറെയ്ക്ക് 55 വോട്ടാണു ലഭിച്ചത്. 1967ൽ സ്പീക്കർസ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ചത് കോൺഗ്രസിലെ നീലം സഞ്ജീവ റെഡ്ഢിയായിരുന്നു. ടി. വിശ്വനാഥം ആയിരുന്നു എതിരാളി. റെഡ്ഢി 278 വോട്ടും വിശ്വനാഥം 207 വോട്ടും നേടി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ അഞ്ചാം ലോക്സഭയുടെ അഞ്ചാം സമ്മേളനം ഒരു വർഷത്തേക്കു നീട്ടിയിരുന്നു. 1975 ഡിസംബർ ഒന്നിന് അന്നത്തെ സ്പീക്കർ ജി.എസ്. ധില്ലൻ രാജിവച്ചു. തുടർന്ന് 1976 ജനുവരി അഞ്ചിന് കോൺഗ്രസിലെ ബലിറാം ഭഗത് ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഭഗത് 344 വോട്ട് നേടിയപ്പോൾ എതിർസ്ഥാനാർഥിയായ ജനസംഘം നേതാവ് ജഗന്നാഥ്റാവു ജോഷിക്ക് 58 വോട്ട് മാത്രമാണു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
യെച്ചൂരിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാക്കൾ
മൂന്ന് യുവാക്കളെ കുക്കികൾ തട്ടിക്കൊണ്ടുപോയി
ഇലക്ടറൽ ബോണ്ട്; ധനമന്ത്രി നിർമല സീതാരാമനെതിരേ കേസ്
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്
ഫോണ്‍ ചോർത്തൽ ആരോപണം ഗുരുതരം: ഗവർണർ
പദ്മശ്രീ പാപ്പമ്മാൾ വിടവാങ്ങി
ജമ്മുവിൽ ഏറ്റുമുട്ടലിൽ പോലീസുകാരനു വീരമൃത്യു
കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ
തെലുങ്ക് രചയിതാവ് വിജയ ഭാരതി അന്തരിച്ചു
ജീവൻരക്ഷാ ഉപകരണങ്ങൾ: കരട് നിർദേശവുമായി ആരോഗ്യമന്ത്രാലയം
അലഹാബാദ് ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്ത് സുപ്രീംകോടതി
യുഎന്നിൽ പാക്കിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി
വർഗീയ സംഘർഷ സാധ്യത: ഇന്റർനെറ്റ് സേവനം റദ്ദാക്കി
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
വിദേശകാര്യ സമിതി അധ്യക്ഷനായി തരൂർ
ഇപി ജയരാജൻ വധശ്രമക്കേസ്: സുധാകരനെതിരായ ഹർജി തള്ളി
സ്കൂളിന്റെ ഉന്നതിക്കായി വിദ്യാർഥിയെ ‘ബലി’കൊടുത്തു!
എം.വി ശ്രേയാംസ് കുമാറിനെ ഐഎൻഎസ് പ്രസിഡന്റായി തെരഞ്ഞെടുത്തു
ബിൽക്കിസ് ബാനു കേസ്; ഗുജറാത്തിനെതിരായ പരാമർശം നീക്കാനുള്ള ഹർജി തള്ളി
കൊൽക്കത്ത കൊലപാതകം: ഗാന്ധിജയന്തി ദിനത്തിൽ ഡോക്ടർമാർ പ്രതിഷേധിക്കും
ഡൽഹിയിലെ വായു മലിനീകരണം: കേന്ദ്ര എയർ ക്വാളിറ്റി പാനലിനെതിരേ സുപ്രീംകോടതി
ട്രക്കിനുള്ളിൽ അർജുന് പ്രിയപ്പെട്ട, മകന്റെ ‘ലോറി’
53 മരുന്നുകൾ പരിശോധനയിൽ പരാജയപ്പെട്ടു
ആക്രമണ മുന്നറിയിപ്പ് മണിപ്പുർ സർക്കാർ പിൻവലിച്ചു
സിബിഐക്ക് നൽകിയ അനുമതി പിൻവലിച്ച് കർണാടക
ബൈജൂസിന് എതിരേയുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി
ബിഹാറിൽ മതചടങ്ങിനിടെ 46 പേർ മുങ്ങിമരിച്ചു
""ഗാർഹികപീഡന നിരോധന നിയമം എല്ലാ സ്ത്രീകൾക്കും ബാധകം''
സിദ്ധരാമയ്യ രാജിവയ്ക്കേണ്ടതില്ല: ഡി.കെ. ശിവകുമാർ
സിദ്ധരാമയ്യയ്ക്കെതിരായ അന്വേഷണം: അപ്പീൽ നൽകുമെന്ന് കർണാടക സർക്കാർ
സെന്തിൽ ബാലാജിക്കു ജാമ്യം
മാനനഷ്ടക്കേസിൽ സഞ്ജയ് റൗത്തിന് തടവുശിക്ഷ
എ. രാജയുടെ ഹർജി വിധി പറയാൻ മാറ്റി
താരസംഘടനകളുടെ പോരാട്ടത്തിന്റെ ഇരയാണു താനെന്ന് നടൻ സിദ്ദിഖ്
മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി
ഗംഗാവലിയുടെ കണ്ണീര്‍മുത്ത്
സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സിദ്ദിഖ്
കാണാക്കയങ്ങൾ താണ്ടിയ ദൗത്യം
രക്ഷാകരങ്ങൾക്കു ശക്തിപകർന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ
ഷിരൂർ ഇനി ഓർമകളുടെ തുരുത്ത്
മണിപ്പുരിൽ വീണ്ടും ആക്രമണഭീതിയും ആശങ്കയും
തൃണമൂൽ എംപി നൂറുൾ ഇസ്ലാം അന്തരിച്ചു
ജമ്മു-കാഷ്മീരിൽ രണ്ടാം ഘട്ടത്തിൽ 56% പോളിംഗ്
രാഷ്ട്രപതി ഇന്ന് സിയാച്ചിനിൽ
കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ രാജ്യാന്തര പ്രതിനിധി സംഘമെത്തി
ഗുജറാത്തിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം
ഭൂമി കുംഭകോണം: സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത
ഇഡിയുടെ ചോദ്യംചെയ്യലിനു സമയപരിധി വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

Latest News
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
Latest News
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
More from other section
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
Kerala
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ബംഗളൂരു: ഇലക്ടറൽ ബോണ്ടിനെതിരേയുള്ള കേസിൽ ബം...
Top