ഇനി ബിജെപിക്കു പിന്തുണയില്ല: നവീൻ പട്നായിക്
ഇനി ബിജെപിക്കു പിന്തുണയില്ല: നവീൻ പട്നായിക്
Tuesday, June 25, 2024 1:23 AM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: ബി​​​ജെ​​​പി​​​ക്ക് ഇ​​​നി പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ന്നും ബി​​​ജെ​​​ഡി ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും മു​​​ൻ ഒ​​​ഡീ​​​ഷ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​വീ​​​ൻ പ​​​ട്നാ​​​യി​​​ക്.

ബി​​​ജെ​​​ഡി രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ​​​ട്നാ​​​യി​​​ക് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഒ​​​ഡീ​​​ഷ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ശ​​​ക്ത​​​മാ​​​യി വാ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് എം​​​പി​​​മാ​​​രോ​​​ട് പ​​​ട്നാ​​​യി​​​ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.