മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ തു​റ​ന്നു; കു​ത്തി​യൊ​ഴു​കി വെ​ള്ളം
മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ തു​റ​ന്നു; കു​ത്തി​യൊ​ഴു​കി വെ​ള്ളം
Sunday, December 5, 2021 6:57 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ത​മി​ഴ്നാ​ട് കൂ​ട്ടി. ഒ​രു സെ​ക്ക​ന്‍റി​ൽ 7,300 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്. ഒ​മ്പ​ത് ഷ​ട്ട​റു​ക​ളാ​ണ് നി​ല​വി​ൽ തു​റ​ന്നി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് വി​വ​രം.

വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ത​മി​ഴ്നാ​ട് ഷ​ട്ട​റു​ക​ൾ തു​റ​ന്നു തു​ട​ങ്ങി​യ​ത്. അ​ഞ്ച് ഷ​ട്ട​റു​ക​ൾ 90 സെ​ന്‍റി​മീ​റ്റ​ർ‌ വീ​ത​വും നാ​ല് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​ർ വീ​ത​വു​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ച് ശ​നി​യാ​ഴ്ച​യും രാ​ത്രി​യി​ല്‍ ത​മി​ഴ്നാ​ട് സ്പി​ൽ​വേ വ​ഴി പെ​രി​യാ​റി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.