പ​ത്ത് വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; ച​ങ്ങ​നാ​ശേ​രി​യി​ൽ 74കാ​ര​ൻ അ​റ​സ്റ്റി​ൽ
പ​ത്ത് വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; ച​ങ്ങ​നാ​ശേ​രി​യി​ൽ 74കാ​ര​ൻ അ​റ​സ്റ്റി​ൽ
Sunday, October 24, 2021 2:57 AM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​യി​ല്‍ 10 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 74കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കു​റി​ച്ചി സ്വ​ദേ​ശി യോ​ഗി​ദാ​ക്ഷ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​ങ്ങ​നാ​ശേ​രി​യി​ല്‍ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ക​യാ​ണ് യോ​ഗി​ദാ​ക്ഷ​ന്‍. കു​ട്ടി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ന്‍ ഇ​യാ​ള്‍ കു​ട്ടി​ക്ക് മി​ഠാ​യി ന​ല്‍​കി​യി​രു​ന്നു.

കു​ട്ടി ക​ട​യി​ല്‍ വ​രു​മ്പോ​ള്‍ ഇ​യാ​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

കോ​ട്ട​യം മൊ​ബൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.