വി​പ്ല​വ​കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; എ​ഐ​എ​സ്എ​ഫ് ആ​രോ​പ​ണം തോ​റ്റ​തി​ന്‍റെ ക്ഷീ​ണം​മ​റ​യ്ക്കാ​നെ​ന്ന് എ​സ്എ​ഫ്ഐ
വി​പ്ല​വ​കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; എ​ഐ​എ​സ്എ​ഫ് ആ​രോ​പ​ണം തോ​റ്റ​തി​ന്‍റെ ക്ഷീ​ണം​മ​റ​യ്ക്കാ​നെ​ന്ന് എ​സ്എ​ഫ്ഐ
Saturday, October 23, 2021 8:42 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തി​ന്‍റെ ജാ​ള്യം മ​റ​യ്ക്കാ​നാ​ണ് എ​ഐ​എ​സ്എ​ഫ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് എ​സ്എ​ഫ്ഐ. എ​ഐ​എ​സ്എ​ഫ് എ​സ്എ​ഫ്ഐ​യെ ജ​നാ​ധി​പ​ത്യം പ​ഠി​പ്പി​ക്കേ​ണ്ടെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ ദേ​വ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ​ക്ക് ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​യ​പ്പോ​ള്‍ അ​ക്ര​മം ന​ട​ത്തി മാ​റ്റി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സം​ഘ​ര്‍​ഷ​ത്തി​ല്‍ എ​സ്എ​ഫ്ഐ നേ​താ​ക്ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ച്ചി​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.