സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന
സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന
Friday, October 15, 2021 10:08 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പ​വ​ന് 80 രൂ​പ​യാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 35,840 രൂ​പ​യാ​യി. ഗ്രാം ​വി​ല പ​ത്തൂ രൂ​പ കൂ​ടി 4480ല്‍ ​എ​ത്തി. വ്യാ​ഴാ​ഴ്ച പ​വ​ന് 440 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ര്‍​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.