യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക ഭൂ​പ​ട​ത്തി​ല്‍ സ്ഥാ​നം പി​ടി​ച്ച് ഇ​ന്ത്യ​ന്‍ പു​രാ​ത​ന ന​ഗ​രം
യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക ഭൂ​പ​ട​ത്തി​ല്‍ സ്ഥാ​നം പി​ടി​ച്ച് ഇ​ന്ത്യ​ന്‍ പു​രാ​ത​ന ന​ഗ​രം
Tuesday, July 27, 2021 11:28 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജാ​റ​ത്തി​ലെ ഹാ​ര​പ്പ​ൻ സം​സ്കാ​ര കാ​ല​ത്തെ ന​ഗ​ര​മാ​യ ദോ​ലാ​വി​ര​യ്ക്കു ലോ​ക പൈ​തൃ​ക പ​ദ​വി. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക ക​മ്മി​റ്റി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലെ രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് ഏ​താ​നും ദി​വ​സം മു​ന്പ് ഇ​തേ പ​ദ​വി ന​ല്കി​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ൽ​നി​ന്ന് പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന നാ​ലാ​മ​ത്തെ സ്ഥ​ല​മാ​ണ് ദോ​ലാ​വി​ര. ചം​പാ​ന​ർ, റാ​ണി കി ​വാ​വ, ച​രി​ത്ര​ന​ഗ​ര​മാ​യ അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വ​യാ​ണു മ​റ്റു​ള്ള​വ. പൈ​തൃ​ക ക​മ്മി​റ്റി​യു​ടെ 44ാം സ​മ്മേ​ള​ന​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. 16ന് ​ആ​രം​ഭി​ച്ച സ​മ്മേ​ള​നം 31ന് ​അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.