മഹാരാഷ്ട്രയില്‍ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍
Wednesday, June 23, 2021 6:40 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ മയക്കുമരുന്നുമായി നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. പാല്‍ഘാറില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. 230 ഗ്രാം കൊക്കൈന്‍ ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടികൂടി.

ഏകദേശം 23 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.