സു​ധാ​ക​ര​ന് മാ​ന​സി​ക വി​ഭ്രാ​ന്തി, എ​ന്തി​ന് കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക്കി: ഇ.​പി. ജ​യ​രാ​ജ​ൻ
സു​ധാ​ക​ര​ന് മാ​ന​സി​ക വി​ഭ്രാ​ന്തി, എ​ന്തി​ന് കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക്കി: ഇ.​പി. ജ​യ​രാ​ജ​ൻ
Saturday, June 19, 2021 5:44 PM IST
ക​ണ്ണൂ​ർ: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള​യാ​ളാ​ണെ​ന്ന് മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ.

സു​ധാ​ക​ര​ൻ നീ​ച മ​ന​സി​ന്‍റെ ഉ​ട​മ​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത ദു​ർ​ഗു​ണം ഉ​ള്ള​യാ​ളുമാ​ണ്. ഇ​ദ്ദേ​ഹ​ത്തെ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ക്ക​രു​താ​യി​രു​ന്നു​വെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.