ഇ​ന്ധ​ന വി​ല കൂ​ട്ടി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ൻ
ഇ​ന്ധ​ന വി​ല കൂ​ട്ടി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ൻ
Monday, June 14, 2021 2:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല കൂ​ട്ടി ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ രാ​ജ്ഭ​വ​ന് മു​ന്നി​ൽ ന​ട​ന്ന യു​ഡി​എ​ഫ് എം​പി​മാ​രു​ടെ ധ​ർ​ണ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.

എ​ല്ലാ​വ​ർ​ക്കും വാ​ക്‌​സീ​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ് വി​ല വ​ർ​ധ​ന എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദം പ​ച്ച ക​ള്ള​മാ​ണ്. ജ​ന​വി​കാ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്തി ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ ആ​കു​ക​യാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.