സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം നീ​ളും
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം നീ​ളും
Monday, May 17, 2021 4:44 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം നീ​ളും. ജൂ​ണ്‍ ആ​ദ്യം വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പ​രീ​ക്ഷ ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം ചേ​ര്‍​ന്ന് അ​ന്തി​മ തീ​രു​മാ​നം സ്വീ​ക​രി​ക്കും.

കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​കും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. കൂ​ടാ​തെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് മ​റ്റ് വ​ഴി​ക​ള്‍ തേ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ സം​ഘ​ട​ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.