തി​ര​ക്കി​ട്ട് നേ​തൃ​മാ​റ്റം വേ​ണ്ട, ബു​ദ്ധി​പൂ​ർ​വം തീ​രു​മാ​നം എ​ടു​ക്ക​ണം: കെ. ​സു​ധാ​ക​ര​ൻ
തി​ര​ക്കി​ട്ട് നേ​തൃ​മാ​റ്റം വേ​ണ്ട, ബു​ദ്ധി​പൂ​ർ​വം തീ​രു​മാ​നം എ​ടു​ക്ക​ണം: കെ. ​സു​ധാ​ക​ര​ൻ
Wednesday, May 5, 2021 11:14 AM IST
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​നേ​റ്റ ക​ന​ത്ത തോ​ൽ​വി സം​ബ​ന്ധി​ച്ച് നേ​തൃ​ത്വം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ. തി​ര​ക്കി​ട്ട് നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന് ത​നി​ക്ക് അ​ഭി​പ്രാ​യ​മി​ല്ല. വ​ള​രെ ആ​ലോ​ചി​ച്ച് ബു​ദ്ധി​പൂ​ർ​വം തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള സാ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേ​ര​ത്തേ, സീ​റ്റ് വി​ഭ​ജ​നം മു​ത​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വ​രെ പ​ല വി​ഷ​യ​ങ്ങ​ളി​ലും സു​ധാ​ക​ര​ൻ നേ​തൃ​ത്വ​ത്തി​നെ​തി​രെ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു ശേ​ഷം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ.​സു​ധാ​ക​ര​ൻ മൗ​നം തു​ട​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.