വി.​എ​സ് കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു
Monday, April 19, 2021 3:49 PM IST
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് അ​ദ്ദേ​ഹം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. മ​ക​ൻ വി.​എ.​അ​രു​ണ്‍​കു​മാ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ശ​ക്തി പ്രാ​പി​ക്കു​ക​യാ​ണെ​ന്നും ക​രു​ത​ലും അ​ച്ച​ട​ക്ക​വും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.