പാ​ർ​ല​മെ​ന്‍റ് സൂം ​മീ​റ്റിം​ഗി​ൽ ന​ഗ്ന​നാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ക​നേ​ഡി​യ​ൻ എം​പി
Friday, April 16, 2021 12:19 PM IST
ഒ​ട്ടാ​വ: പാ​ർ​ല​മെ​ന്‍റി​ന്‍റെ സൂം ​മീ​റ്റിം​ഗി​ൽ ന​ഗ്ന​നാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ക​നേ​ഡി​യ​ൻ എം​പി. ലി​ബ​റ​ൽ പാ​ർ​ട്ടി എം​പി വി​ല്യം ആ​മോ​സാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്ന ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ന്‍റെ സൂം ​മീ​റ്റിം​ഗി​നി​ടെ സ്ക്രീ​നി​ൽ ന​ഗ്ന​നാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ക്ഷ​മാ​പ​ണ​വു​മാ​യി വി​ല്യം രം​ഗ​ത്തെ​ത്തി. വ​സ്ത്രം മാ​റു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വീ​ഡി​യോ ഓ​ണാ​യ​താ​ണെ​ന്നും മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ഈ ​പ്ര​വൃ​ത്തി​യു​ടെ പേ​രി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നം അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.