ഹ​രി​യാ​നയിൽ ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മ​ത്തി​ന് സ​മി​തി
Friday, November 27, 2020 3:39 AM IST
ച​ണ്ഡീ​ഗ​ഡ്: ലൗ​വ് ജി​ഹാ​ദി​നെ​തി​രാ​യ ക​ര​ടു നി​യ​മം ത​യാ​റാ​ക്കു​ന്ന​തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​ർ മൂ​ന്നം​ഗ സ​മി​തി​യെ നി​യ​മി​ച്ചു. ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി, പോ​ലീ​സ് എ​ഡി​ജി​പി, അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

ലൗ ​ജി​ഹാ​ദി​നെ​തി​രേ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കി​യി​ട്ടു​ള്ള നി​യ​മ​ങ്ങ​ളും സ​മി​തി പ​രി​ഗ​ണി​ക്കും. നേ​ര​ത്തേ, ലൗ ​ജി​ഹാ​ദ് ത​ട​യാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഹി​മാ​ച​ൽ നി​യ​മ​സ​ഭ​യി​ൽ നി​യ​മം പാ​സാ​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.