കേ​ര​ള ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: പ​ണി​മു​ട​ക്ക് ബാ​ധി​ക്കി​ല്ല
Wednesday, November 25, 2020 7:18 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാഴാഴ്ച ന​ട​ക്കു​ന്ന കേ​ര​ള ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പൊ​തു​പ​ണി​മു​ട​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി. വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​വ​രെ​യും വോ​ട്ടെ​ടു​പ്പു കേ​ന്ദ്ര​ങ്ങ​ളെ​യും പ​ണി​മു​ട​ക്ക് ബാ​ധി​ക്കി​ല്ലെ​ന്ന് സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ള​മ​രം ക​രീം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.