തൃ​ശൂ​രി​ൽ ഇ​ന്ന് 862 പേ​ർ​ക്ക് കോ​വി​ഡ്; 1006 പേ​ർ രോ​ഗ​മു​ക്ത​ർ
Sunday, October 18, 2020 6:47 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ 862 പേ​ർ​ക്ക് കൂ​ടി ഞാ​യ​റാ​ഴ്ച കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 1006 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9167 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 168 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 28013.

രോ​ഗ​ബാ​ധി​ത​രാ​യ 18570 പേ​രെ​യാ​ണ് ആ​കെ നെ​ഗ​റ്റീ​വാ​യി ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.859 കേ​സു​ക​ളി​ൽ സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ അ​ഞ്ച് കേ​സു​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​ദ​ർ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ വ​ഴി ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 841. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ല് ഫ്ര​ൻ​റ് ലൈ​ൻ വ​ർ​ക്ക​ർ​മാ​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന മൂ​ന്ന് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 60 പു​രു​ഷ​ൻ​മാ​രും 50 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 30 ആ​ൺ​കു​ട്ടി​ക​ളും 34 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

:കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ:

ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ- 249, സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ -സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-9, എം. ​സി.​സി.​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-66, കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-47, കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-41, സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി- 162, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-145, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ- 230, സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി- 33, പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ-327, സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക-337, പി.​എ​സ്.​എം. ഡെ​ന്‍റ​ൽ കോ​ളേ​ജ് അ​ക്കി​കാ​വ് -22, ജ്യോ​തി സി.​എ​ഫ്.​എ​ൽ.​ടി.​സി, ചെ​റു​തു​രു​ത്തി-54, എം.​എം.​എം. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തൃ​ശൂ​ർ-78, ജി.​എ​ച്ച് തൃ​ശൂ​ർ-32, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി - 49, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി-18, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി-8, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -23, ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട -12, ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -8, അ​മ​ല ആ​ശു​പ​ത്രി-46, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-71, മ​ദ​ർ ആ​ശു​പ​ത്രി-14, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-8, ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -6, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ -1, രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട്-4, അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ- 11, സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -8, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-6, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-5, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ഴു​വി​ൽ- 6, സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ തൃ​ശൂ​ർ-11.

ഞാ​യ​റാ​ഴ്ച 6158 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 1109 പേ​ർ പു​തി​യ​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 309 പേ​ർ ആ​ശു​പ​ത്രി​യി​ലും 800 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്. 2833 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 3437 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ആ​കെ 217916 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

488 ഫോ​ൺ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ൺ​ട്രോ​ൾ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. ഇ​തു​വ​രെ ആ​കെ 91997 ഫോ​ൺ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ൺ​ട്രോ​ൾ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. 60 പേ​ർ​ക്ക് സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ​മാ​ർ വ​ഴി കൗ​ൺ​സി​ലിം​ഗ് ന​ൽ​കി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി 398 പേ​രെ ആ​കെ സ്‌​ക്രീ​നിം​ഗ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.