സൗ​ദി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3.41 ല​ക്ഷം പി​ന്നി​ട്ടു
Sunday, October 18, 2020 4:35 AM IST
റി​യാ​ദ് സൗ​ദി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3.41 ല​ക്ഷം പി​ന്നി്ട്ട് മു​ന്നോ​ട്ട്. 341,854 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 359 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. 21 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തോ​ടെ ആ​കെ മ​ര​ണം 5,165 ആ​യി ഉ​യ​ർ​ന്നു. 7,315,751 പേ​ർ​ക്ക് ഇ​തു​വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 328,165 രോ​ഗ​മു​ക്ത​രാ​യി. 829 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. 8524 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.