എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​ർ​എ​സ്എ​സ് നീ​ക്ക​മെ​ന്ന് ഡി​വൈ​എ​ഫ്ഐ
Saturday, September 26, 2020 11:25 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സി​ന്‍റെ പ​ദ്ധ​തി​യാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം.

ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യി കോ​ൺ​ഗ്ര​സ് മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ്-​ബി​ജെ​പി സം​യു​ക്ത രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നം എ​ടു​ത്ത് ഇ​ട​തു​പ​ക്ഷ​ത്തെ വേ​ട്ട​യാ​ടു​ന്നു​വെ​ന്നും റ​ഹീം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.