ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​ദൗത്യ​ത്തി​നിറങ്ങിയ ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ്
Thursday, August 13, 2020 4:00 PM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​യ ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍​ക്കും ഫ​യ​ര്‍​മാ​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നി​ന് ശേ​ഷം ഇ​രു​വ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ര​ണ്ടു പേ​രും സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്നി​ട്ടി​ല്ല. അ​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ഗ്നി​ശ​മ​നസേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​ര്‍​ത്ത​ന​ത്തി​ന് പോ​യ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ ഇ​പ്പോ​ള്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ട​ക്ക​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.